ദാ ​ഇ​പ്പോ ശ​രി​യാ​ക്കി​ത്ത​രാം: സ്കൂ​ൾ യൂ​ണി​ഫോ​മി​ൽ പാ​ട്ടും പാ​ടി ആ​ടി​ര​സി​ച്ച് ഥാ​ർ ഓ​ടി​ച്ച് കു​ട്ടി​ക​ൾ; ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സൈ​ബ​റി​ടം

പൊ​തു നി​ര​ത്തി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​ന് ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​ണ്. 18 തി​ക​യാ​ത്ത ആ​ർ​ക്കും ത​ന്നെ ന​മ്മു​ടെ രാ​ജ്യ​ത്ത് ലൈ​സ​ൻ​സ് ന​ൽ​കി​ല്ല. എ​ങ്കി​ലും പ്രാ​യ​പൂ​ർ​ത്തി ആ​കു​ന്ന​തി​നു മു​ന്നേ ത​ന്നെ ന​മ്മു​ടെ നാ​ട്ടി​ൽ കു​ട്ടി​ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ ചീ​റി​പ്പാ​യാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രും വാ​ർ​ത്താ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

രാ​ജ​സ്ഥാ​നി​ലാ​ണ് സം​ഭ​വം. രാ​ജ​സ്ഥാ​ൻ ന​ഗ​രി​യു​ടെ തി​ര​ക്കു​ക​ളി​ലൂ​ടെ ര​ണ്ട് കു​ട്ടി​ക​ൾ ഥാ​റി​ൽ പോ​കു​ന്ന വീ​ഡി​യോ ആ​ണ് ഇ​ത്. ര​ണ്ടാ​ളും സ്കൂ​ൾ യൂ​ണി​ഫോ​മി​ലാ​ണ്. 15 വ​യ​സ് പോ​ലും തി​ക​യാ​ത്ത ര​ണ്ട് കു​ട്ടി​ക​ളാ​ണെ​ന്ന് ഒ​റ്റ നോ​ട്ട​ത്തി​ൽ​ത്ത​ന്നെ മ​ന​സി​ലാ​ക്കാം.

ഒ​രാ​ൾ വ​ണ്ടി ഓ​ടി​ക്കു​ന്പോ​ൾ മ​റ്റേ​യാ​ൾ ഇ​തി​ന്‍റെ വീ​ഡി​യോ എ​ടു​ക്കു​ക​യാ​ണ്. വ​ണ്ടി​യി​ൽ പാ​ട്ട് വ​ച്ചി​ട്ടു​ണ്ട്. പാ​ട്ടി​ന്‍റെ താ​ള​ത്തി​ൽ ര​ണ്ടാ​ളും ആ​സ്വ​ദി​ച്ച് പാ​ഞ്ഞു​പോ​വു​ന്ന​തും ന​മു​ക്ക് കാ​ണാ​ൻ സാ​ധി​ക്കും. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യെ​യും മാ​താ​പി​താ​ക്ക​ളു​ടെ അ​ശ്ര​ദ്ധ​യെ​യും കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കു​വ​ച്ചു.

റോ​ഡു​ക​ളി​ലെ സു​ര​ക്ഷാ ആ​ശ​ങ്ക​ക​ൾ എ​ല്ലാ ദി​വ​സ​വും വ​ർ​ധി​ച്ച് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ട്ടി​ക​ളു​ടെ ഥാ​ർ യാ​ത്ര​യെ​ന്നാ​ണ് പ​ല​രും ക​മ​ന്‍റ് ചെ​യ്ത​ത്. എ​ന്താ​യാ​ലും ഇ​ത് അ​ധി​കാ​രി​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​തു വ​രെ മാ​ക്സി​മം പ​ങ്കു​വ​യ്ക്കാ​ൻ പ​റ​ഞ്ഞ​വ​രും കു​റ​വ​ല്ല.

 

 

Related posts

Leave a Comment