കൊ​ച്ചി ക​പ്പ​ൽ​ശാ​ലപു​തി​യ നാ​ലു ട​ഗു​ക​ൾ നി​ർ​മി​ക്കും

കൊ​ച്ചി: കൊ​ച്ചി​ൻ ഷി​പ്പ്‌​യാ​ർ​ഡ് ലി​മി​റ്റ​ഡ് (സി​എ​സ്എ​ൽ) ഡെ​ന്മാ​ർ​ക്കി​ലെ സ്വി​റ്റ്സ​ർ ക​ന്പ​നി​ക്കാ​യി നാ​ലു ബൊ​ള്ളാ​ർ​ഡ് പു​ൾ ട്രാ​ൻ​സ്‌​വേ​ഴ്‌​സ് ട​ഗു​ക​ൾ നി​ർ​മി​ക്കും. 70 ട​ണ്ണി​ന്‍റെ ട​ഗു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ക​രാ​റു​ക​ളി​ൽ സി​എ​സ്എ​ലും സ്വി​റ്റ്സ​റും ഒ​പ്പു​വ​ച്ചു.

സി​എ​സ്എ​ൽ ഡ​യ​റ​ക്ട​ർ ഡോ.​എ​സ്. ഹ​രി​കൃ​ഷ്ണ​ൻ, സി​ഇ​ഒ ഹ​രി​കു​മാ​ർ, ജി​എം (ബി​സി​ന​സ് ഡെ​വ​ല​പ്‌​മെ​ന്‍റ്) നാ​ഗേ​ഷ് കൃ​ഷ്ണ​മൂ​ർ​ത്തി, സ്വി​റ്റ്സ​ർ സി​ഇ​ഒ കാ​സ്പ​ർ നി​ലാ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ക​രാ​ർ ഒ​പ്പു​വ​ച്ച​ത്.

Related posts

Leave a Comment