അ​ടു​ത്ത​വ​ർ​ഷം മു​ത​ൽ എ​ഐ അ​ധി​ഷ്ഠി​ത ടോ​ൾ: 1,500 കോ​ടി രൂ​പ​യു​ടെ ഇ​ന്ധ​നം ലാ​ഭി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് നി​തി​ന്‍ ഗ​ഡ്ക​രി

ന്യൂ​ഡ​ല്‍​ഹി: ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് (എ​ഐ) അ​ധി​ഷ്ഠി​ത ടോ​ൾ സം​വി​ധാ​നം രാ​ജ്യ​ത്ത് 2026 അ​വ​സാ​ന​ത്തോ​ടെ നി​ല​വി​ൽ വ​രു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. ഇ​തോ​ടെ ടോ​ള്‍ പ്ലാ​സ​ക​ളി​ലെ യാ​ത്ര​ക്കാ​രു​ടെ കാ​ത്തി​രി​പ്പു സ​മ​യം കു​റ​യു​മെ​ന്നും മ​ന്ത്രി രാ​ജ്യ​സ​ഭ​യി​ല്‍ അ​റി​യി​ച്ചു.

രാ​ജ്യ​സ​ഭ​യി​ല്‍ ചോ​ദ്യോ​ത്ത​ര വേ​ള​യി​ല്‍ മ​റു​പ​ടി ന​ല്‍​ക​വേ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം.1,500 കോ​ടി രൂ​പ​യു​ടെ ഇ​ന്ധ​നം ലാ​ഭി​ക്കാ​ന്‍ ഇ​തു സ​ഹാ​യി​ക്കു​ക​യും സ​ര്‍​ക്കാ​ര്‍ വ​രു​മാ​ന​ത്തി​ല്‍ 6,000 കോ​ടി രൂ​പ​യു​ടെ വ​ര്‍​ധ​ന ഉ​ണ്ടാ​വു​ക​യും ചെ​യ്യു​മെ​ന്നും ഗ​ഡ്ക​രി പ​റ​ഞ്ഞു.

Related posts

Leave a Comment