എ​സ്.​ഹ​രി​ശ​ങ്ക​ര്‍ കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍

കൊ​ച്ചി: കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി എ​സ്.​ഹ​രി​ശ​ങ്ക​ര്‍ നി​യ​മി​ത​നാ​യി. നി​ല​വി​ല്‍ തൃ​ശൂ​ര്‍ ഡി​ഐ​ജി​യാ​ണ് ഹ​രി​ശ​ങ്ക​ര്‍. പോ​ലീ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി​യെ​ത്തു​ട​ര്‍​ന്നാ​ണ് മാ​റ്റം. നി​ല​വി​ലെ കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പു​ട്ട വി​മ​ലാ​ദി​ത്യ​ക്ക് ആ​ഭ്യ​ന്ത​ര സു​ര​ക്ഷ ഐ​ജി​യാ​യി​ട്ടാ​ണ് നി​യ​മ​നം.

Related posts

Leave a Comment