വൈ​ഷ്ണ​വി ശ​ര്‍​മ മും​ബൈ ഇ​ന്ത്യ​ന്‍​സ് ടീ​മി​ല്‍

വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ പ​രി​ക്കേ​റ്റ ജി. ​ക​മാ​ലി​നി​ക്കു പ​ക​രം വൈ​ഷ്ണ​വി ശ​ര്‍​മ മും​ബൈ ഇ​ന്ത്യ​ന്‍​സ് ടീ​മി​ല്‍.

ശ്രീ​ല​ങ്ക​യ്ക്ക് എ​തി​രാ​യ പ​ര​മ്പ​ര​യി​ലൂ​ടെ​യാ​ണ് 20കാ​രി​യാ​യ വൈ​ഷ്ണ​വി രാ​ജ്യാ​ന്ത​ര അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത്. ല​ങ്ക​യ്ക്ക് എ​തി​രേ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് അ​ഞ്ച് വി​ക്ക​റ്റ് ഈ ​ഇ​ടം​കൈ സ്പി​ന്ന​ര്‍ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment