അ​മേ​ലി​യ ഇ​ന്ത്യ​ന്‍ വ​നി​താ ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ കോ​ച്ച്

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ വ​നി​താ ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​യാ​യി കോ​സ്റ്റാ​റി​ക്ക​ക്കാ​രി​യാ​യ അ​മേ​ലി​യ വാ​ല്‍​വെ​ര്‍​ഡെ നി​യ​മി​ക്ക​പ്പെ​ട്ടു.

എ​എ​ഫ്‌​സി വ​നി​താ ഏ​ഷ്യ​ന്‍ ക​പ്പ് ഫു​ട്‌​ബോ​ളി​നാ​യി തു​ര്‍​ക്കി​യി​ല്‍ പ​രി​ശീ​ല​ന​ത്തി​ലു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നൊ​പ്പം 39കാ​രി​യാ​യ അ​മേ​ലി​യ ചേ​ര്‍​ന്നു.

2011ല്‍ ​കോ​ച്ചിം​ഗ് ക​രി​യ​ര്‍ ആ​രം​ഭി​ച്ച അ​മേ​ലി​യ, കോ​സ്റ്റാ​റി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍​നാ​ള്‍ (2015-2023) പ​രി​ശീ​ല​ക​യാ​യി റി​ക്കാ​ര്‍​ഡ് കു​റി​ച്ചി​രു​ന്നു.

 

Related posts

Leave a Comment