‘അ​വ​ള്‍ മൂ​ഡ് ഓ​ഫ് ആ​ണെ​ങ്കി​ലും, കു​റു​മ്പ് കാ​ണി​ക്കു​മ്പോ​ഴും അ​വ​ളെ ചേ​ര്‍​ത്തു പി​ടി​ക്കു​ന്ന ഒ​രു ഭ​ര്‍​ത്താ​വ് എ​ന്ന​തി​ലു​പ​രി ഒ​രു ന​ല്ല സു​ഹൃ​ത്ത്’: ഭാ​വ​ന​യു​ടേ​യും ന​വീ​ന്‍റെ​യും ചി​ത്രം പ​ങ്കു​വ​ച്ച് ഭാ​ഗ്യ​ല​ക്ഷ്മി

ഭാ​വ​ന​യു​ടെ ഭ​ർ​ത്താ​വ് ന​വീ​നെ കു​റി​ച്ച് ഡ​ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി. ഭ​ർ​ത്താ​വ് എ​ന്ന​തി​ൽ ഉ​പ​രി ന​വീ​ൻ അ​വ​ൾ​ക്ക് ന​ല്ലൊ​രു സു​ഹൃ​ത്ത് ആ​ണ്. ന​വീ​ന്‍റെ​യും ഭാ​വ​ന​യു​ടേ​യും വി​വാ​ഹ വാ​ർ​ഷി​ക ദി​ന​ത്തി​ൽ ഇ​രു​വ​രു​ടേ​യും ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ കു​റി​പ്പ്.

‘ന​വീ​നെ ഞാ​ന്‍ ശ്ര​ദ്ധി​ക്കാ​റു​ണ്ട്. അ​വ​ള്‍ മൂ​ഡ് ഓ​ഫ് ആ​ണെ​ങ്കി​ലും, കു​റു​മ്പ് കാ​ണി​ക്കു​മ്പോ​ഴും അ​വ​ളെ ചേ​ര്‍​ത്തു പി​ടി​ക്കു​ന്ന ഒ​രു ഭ​ര്‍​ത്താ​വ് എ​ന്ന​തി​ലു​പ​രി ഒ​രു ന​ല്ല സു​ഹൃ​ത്ത്. ദൈ​വം ര​ണ്ട് പേ​രേ​യും അ​നു​ഗ്ര​ഹി​ക്ക​ട്ടെ’ എ​ന്നാ​ണ് ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ കു​റി​പ്പ്.

ചി​ത്രം വൈ​റ​ലാ​യ​തോ​ടെ ര​ണ്ടു പേ​ർ​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് നി​ര​വ​ധി​പ്പേ​രാ​ണ് എ​ത്തി​യ​ത്. എ​ല്ലാ​ക്കാ​ല​വും ഇ​തു​പോ​ലെ പ​ര​സ്പ​രം സ്നേ​ഹ​ത്തോ​ടെ​യും ത​ണ​ലാ​യും ര​ണ്ടു​പേ​രും ഒ​ന്നി​ച്ച് ക​ഴി​യ​ട്ടെ എ​ന്നാ​ണ് എ​ല്ലാ​വ​രും ആ​ശം​സി​ച്ച​ത്.

Related posts

Leave a Comment