കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ചി​ത്രം “ത ​ത​വ​ള​യു​ടെ ത’ ​ഫെ​ബ്രു​വ​രി 14ന്

​അ​നു​മോ​ൾ, സെ​ന്തി​ൽ കൃ​ഷ്ണ, അ​ൻ​വി​ൻ ശ്രീ​നു, ശ്രീ ​പ​ദ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ഫ്രാ​ൻ​സി​സ് ജോ​സ​ഫ് ജീ​ര ര​ച​ന​യും സം​വി​ധാ​ന​വും നി‍​ർ​വ​ഹി​ക്കു​ന്ന “ത ​ത​വ​ള​യു​ടെ ത’ ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പ്ര​മോ​ഷ​ൻ ഇ​വ​ന്‍റ് വീ‍​ർ മ​ഹീ​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ത്തി​ൽ ക​ണ്ണൂ​രി​ൽ വ​ച്ച് ന​ട​ന്നു. പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​രം അ​നു​മോ​ൾ, വീ‍​ർ മ​ഹീ​ന്ദ്ര സി​ഇ​ഒ വൈ​ശാ​ഖ് മ​നോ​ജ്കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​ച്ചു.

ആ​ന​ന്ദ് റോ​ഷ​ൻ, ഗൗ​ത​മി നാ​യ​ർ, അ​നീ​ഷ് ഗോ​പാ​ൽ, ന​ന്ദ​ൻ ഉ​ണ്ണി, സു​നി​ൽ സു​ഖ​ദ, ഹ​രി​കൃ​ഷ്ണ​ൻ, അ​ജി​ത് കോ​ശി, ജോ​ജി ജോ​ൺ, ജെ​ൻ​സ​ൺ ആ​ല​പ്പാ​ട്ട്, സ്മി​ത അ​മ്പു, വാ​സു​ദേ​വ് പ​ട്ട​റോ​ട്ടം, നെ​ഹ്‌​ല തു​ട​ങ്ങി​യ​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ.ഫോ​ർ​ടീ​ൻ ഇ​ല​വ​ൻ സി​നി​മാ​സ്, ബി​ഗ് സ്റ്റോ​റീ​സ് മോ​ഷ​ൻ പി​ക്‌​ചേ​ഴ്‌​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ റോ​ഷി​ത് ലാ​ൽ, ജോ​ൺ​പോ​ൾ എ​ന്നി​വ​ർ നി​ർ​മി​ച്ച ചി​ത്രം താ​ര ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നി​യും ബ്ലാ​ക്ക്ഹാ​റ്റ് മീ​ഡി​യ ഹൗ​സും സം​യു​ക്ത​മാ​യി ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്നു. 

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​സ​ന്ദീ​പ് തോ​മ​സ് മ​ഞ്ഞ​ളി, വി​മേ​ഷ് വ​ർ​ഗീസ്, ഛായാ​ഗ്ര​ഹ​ണം-​ബി​പി​ൻ ബാ​ല​കൃ​ഷ്ണ​ൻ. ബീ​യാ​ർ പ്ര​സാ​ദ് എ​ഴു​തി​യ വ​രി​ക​ൾ​ക്ക് നി​ഖി​ൽ രാ​ജ​ൻ സം​ഗീ​തം പ​ക​രു​ന്നു. പ​ശ്ചാ​ത​ല സം​ഗീ​തം-ര​മേ​ഷ് കൃ​ഷ്ണ​ൻ, ചി​ത്ര​സം​യോ​ജ​നം-​ജി​ത്ത് ജോ​ഷി, വി​ഷ്ണു നാ​രാ​യ​ണ​ൻ, ആ​ർ​ട്ട്-​അ​നീ​സ് നാ​ടോ​ടി, സൗ​ണ്ട് ഡി​സൈ​ൻ-​സ​വി​ത ന​മ്പ്ര​ത്ത്, ഫൈ​ന​ൽ മി​ക്സ്‌-​അ​നീ​ഷ്‌ പൊ​തു​വാ​ൾ, കോ​സ്റ്റ്യൂം​സ്-നി​സാ​ർ റ​ഹ്‌​മ​ത്ത്,മേ​ക്ക​പ്പ്-അ​മ​ൽ ച​ന്ദ്ര​ൻ പ്രൊ​ഡ​ക്‌ഷ​ൻ ക​ൺ​ട്രോ​ള​ർ-​ജാ​വേ​ദ് ചെ​മ്പ്, സ്റ്റി​ൽ​സ്-ഇ​ബ്‌​സെ​ൻ മാ​ത്യു അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ഗ്രാ​ഷ്, അ​ബ്രു സൈ​മ​ൺ ക​ള​റി​സ്റ്റ്-​ലി​ജു പ്ര​ഭാ​ക​ർ, വി​എ​ഫ്എ​ക്സ്-​ഫോ​ക്സ് ഡോ​ട്ട് മീ​ഡി​യ, വൈ​റ്റ് വേ​വ്സ് ഡി​സൈ​ൻ​സ്-​സ​ന​ൽ പി ​കെ, ലൈം ​ടീ.

തൊ​ണ്ണൂ​റു​ക​ളി​ലെ ബാ​ലു എ​ന്ന കു​ട്ടി​യു​ടെ ക​ഥ പ​റ​യു​ന്ന ഒ​രു ഫാ​മി​ലി എ​ന്‍റർ​ടൈ​ന​ർ ചി​ത്ര​മാ​ണ് “ത ​ത​വ​ള​യു​ടെ ത’. ​കാ​സ​ർ​ഗോ​ട്, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ‍​ർ​ത്തി​യാ​ക്കി​യ ഈ ​ചി​ത്രം ഫെ​ബ്രു​വ​രി പ​തി​നാ​ലി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.​ പിആ​ർഒ-​എ.എ​സ്. ദി​നേ​ശ്, മ​നു ശി​വ​ൻ.

Related posts

Leave a Comment