അ​ച്യു​ത അ​വ​താ​രം ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ

ക​ന​ലി​ൽ ആ​ടി​ത്തി​മി​ർ​ക്കു​ന്ന തീ​ച്ചാ​മു​ണ്ഡി തെ​യ്യം പോ​ലെ… എ​രി​യു​ന്ന തീ​യി​ലേ​ക്ക് ശാ​ന്ത​മാ​യി നൃ​ത്ത​മാ​ടു​ന്ന പോ​ലെ… തു​ളു​നാ​ട​ൻ വി​ശ്വാ​സ​ത്തി​ന്‍റെ തീ​ച്ചൂ​ള​ക​ളി​ൽ​നി​നി​ന്നും ക​ന്ന​ഡ​യി​ലെ പ്ര​മു​ഖ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ പു​നീ​ത് എ​ന്ന ന​വാ​ഗ​ത​ സം​വി​ധാ​യ​ക​ൻ ഊ​തി​ക്കാ​ച്ചി​യെ​ടു​ത്ത മ​ല​യാ​ള​ത്തി​ന്‍റെ ദൃ​ശ്യ​വി​സ്മ​യ​മാ​വും അ​ച്യു​ത അ​വ​താ​രം- നി​ർ​മാ​താ​ക്ക​ൾ പ​റ​യു​ന്നു.

റെ​യ്‌​റ വെ​ഞ്ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ൽ ര​മേ​ശ സി, ​രു​ദ്ര​മൂ​ർ​ത്തി, രാ​ജേ​ഷ്. ആ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന​ചി​ത്ര​മാ​ണ് അ​ച്യു​ത അ​വ​താ​രം.സൈ​ബ​ർ-​ത്രി​ല്ല​ർ ഗ​ണ​ത്തി​ൽ വ​രു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലുക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി. ന​വാ​ഗ​ത സം​വി​ധാ​യ​ക​നാ​യ പു​നീ​ത് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാകൃത്ത്. വ​ർ​ഷ​ങ്ങ​ളാ​യി തെ​ലു​ങ്ക്, ത​മി​ഴ് ച​ല​ച്ചി​ത്ര​ങ്ങ​ളി​ൽ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ആ​യി​രു​ന്ന പു​നീ​തി​ന്‍റെ ആ​ദ്യ സം​വി​ധാ​ന സം​രം​ഭ​മാ​ണ് അ​ച്യു​ത അ​വ​താ​രം.

പ്ര​മു​ഖ ന​ർ​ത്ത​കി​യും താ​ര​വു​മാ​യ മാ​ള​വി​ക ന​ന്ദ​ൻ, അ​വി​നാ​ശ് (കാ​ന്താ​ര ഫെ​യിം), സീ​മ ജി. ​നാ​യ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം അ​ന്യ​ഭാ​ഷ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു. ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​യ ഛായാ​ഗ്രാ​ഹ​ക​ൻ ആ​ന​ന്ദ് മീ​നാ​ക്ഷി​യാ​ണ് കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

കാ​സ​ർ​ഗോഡും മ​റ്റു​മാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ചി​ത്രം മെ​യ് മാ​സ​ത്തോ​ടെ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ഹ​രീ​ഷ് മോ​ഹ​ന​ന്‍റെ വ​രി​ക​ൾ​ക്ക് പ്ര​സ​ന്ന കു​മാ​ർ എം.​എ​സ്. ആ​ണ് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ഡി​റ്റിം​ഗ്- പ​വ​ൻ പൂ​വ​യ്യ ആ​ൻ​ഡ് മ​ഹേ​ഷ് തോ​ട്ട, ആ​ർ​ട്ട്- നാ​ഗ​രാ​ജു, ന​വീ​ൻ, വി​എ​ഫ്എ​ക്സ് ഐ​ഡ​ന്‍റ് ലാ​ബ്സ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്- വൈ​റ്റ് പേ​പ്പ​ർ, പി​ആ​ർ​ഒ- പി. ​ശി​വ​പ്ര​സാ​ദ്.

Related posts

Leave a Comment