ശേ​ഷം 2016; നാ​ളെ തി​യ​റ്റ​റു​ക​ളി​ൽ

യു​വ ക​ന്ന​ഡ സം​വി​ധാ​യ​ക​ൻ പ്ര​ദീ​പ് അ​ര​സി​ക്ക​രെ മ​ല​യാ​ള​ത്തി​ലും ക​ന്ന​ഡ​യി​ലു​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​റാ​ണ് ശേ​ഷം 2016. ദ്വി​ഭാ​ഷ​ക​ളി​ലാ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന ചി​ത്രം, കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി ഗ്രാ​മ​ത്തി​ൽ ന​ട​ക്കു​ന്ന കൂ​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​മാ​ണ് പ​റ​യു​ന്ന​ത്. മ​റാ​ടി​ഗു​ഡ്ഡ എ​ന്‍റ​ര്‍​ടെ​യ്ന്‍‍​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ മ​ഞ്ജു വാ​ണി വി.​എ​സ്, വീ​ണ. എ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ചി​ത്രം നാ​ളെ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും.

യു​വ​താ​ര​ങ്ങ​ളാ​യ ജോ​ൺ കൈ​പ്പ​ള്ളി, ഡെ​യി​ന്‍ ഡേ​വി​സ്, രാ​ജീ​വ് പി​ള്ള, ശ്രീ​ജി​ത്ത് ര​വി, സി​ദ്ധാ​ർ​ഥ് ശി​വ തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം പ്ര​ശ​സ്ത ക​ന്ന​ഡ താ​ര​ങ്ങ​ളാ​യ പ്ര​മോ​ദ് ഷെ​ട്ടി, ദേ​വ​രാ​ജ്, സി​ദ്ദി​ലിം​ഗ് ശ്രീ​ധ​ർ, അ​ർ​ച്ച​ന കൊ​റ്റി​ഗേ, യാ​ഷ് ഷെ​ട്ടി, ശോ​ഭ​രാ​ജ്, ദി​നേ​ശ് മം​ഗ​ളൂ​രു തു​ട​ങ്ങി​യ വ​മ്പ​ൻ താ​ര​നി​ര അ​ഭി​ന​യി​ക്കു​ന്നു. ഒ​രു മു​ഴു​നീ​ള ക്രൈം ​ത്രി​ല്ല​റാ​യി​ട്ടാ​ണ് ശേ​ഷം 2016 ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പൊ​ലീ​സി​ൽ​നി​ന്നു നീ​തി ല​ഭി​ക്കാ​ത്ത​വ​രു​ടെ പ്ര​തി​ക​ര​ണ​വും പ്ര​തി​കാ​ര​വു​മാ​യു​ള്ള ക​ഥാ​ത​ന്തു​വി​ൽ ഒ​രു​ക്കു​ന്ന ചി​ത്രം “പോ​ലീ​സി​ന് മാ​ത്രം… ജ​ന​ങ്ങ​ൾ​ക്ക് മ​റ്റൊ​രു ഓ​പ്ഷ​ൻ ഇ​ല്ല…” എ​ന്ന ടാ​ഗ്‌​ലൈ​നി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​നൊ​പ്പം രാ​ഘ​വേ​ന്ദ്ര മ​യ്യ​യും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ശ​സ്ത ക​ന്ന​ഡ ഛായാ​ഗ്രാ​ഹ​ക​ൻ ആ​ന​ന്ദ​കു​മാ​റാ​ണ് ഛായാ​ഗ്ര​ഹ​ണം. ക​ന്ന​ഡ​യി​ലെ പ്ര​മു​ഖ ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ പൂ​ര്‍​ണ​ച​ന്ദ്ര തേ​ജ​സ്വി ഈ ​ചി​ത്ര​ത്തി​ന് സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

സം​ഭാ​ഷ​ണം- ലി​തി​ൻ ലോ​ഹി​താ​ക്ഷ​ൻ നാ​യ​ർ, പ്ര​ദീ​പ് അ​ര​സി​ക്ക​രെ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​റാ​ണി മ​ഞ്ജു​നാ​ഥ്, എ​ഡി​റ്റ​ർ- അ​യൂ​ബ് ഖാ​ൻ, സൗ​ണ്ട് ഡി​സൈ​ന​ർ- വി​നോ​ദ് പി ​ശി​വ​റാം, ക​ള​റി​സ്റ്റ്- ജി ​എ​സ് മു​ത്തു, വി​എ​ഫ്എ​ക്സ്- കോ​ക്ക​ന​ട്ട് ബ​ഞ്ച്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- അ​നീ​ഷ് പെ​രു​മ്പി​ലാ​വ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- ര​ഘു മൈ​സൂ​ർ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ- ലോ​കേ​ഷ് ഗൗ​ഡ, മേ​ക്ക​പ്പ്- രാ​ഘ​വേ​ന്ദ്ര സി ​വി, കോ​സ്റ്റ്യൂം- കു​മാ​ർ എം, ​ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ലി​തി​ൻ ലോ​ഹി​താ​ക്ഷ​ൻ നാ​യ​ർ, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്- ബി.​സി ക്രി​യേ​റ്റീ​വ്സ്, സ്റ്റി​ൽ​സ്- ജി ​ബി സി​ദ്ദു, ഡി​സൈ​ൻ​സ്- മാ​മി​ജോ, പി​ആ​ർ​ഒ- പി. ​ശി​വ​പ്ര​സാ​ദ്.

Related posts

Leave a Comment