പോ​ക്‌​സോ കേ​സ് പ്ര​തി​യാ​യ എ​ഴു​പ​ത്തി​യേ​ഴു​കാ​ര​ന് 120 വ​ർ​ഷം ത​ട​വ്; വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് സു​ഹൃ​ത്തി​ന്‍റെ മ​ക​ളെ പീ​ഡി​പ്പി​ച്ച​ത് 2 വ​ർ​ഷ​ത്തോ​ളം

കു​ണ്ട​റ : പോ​ക്‌​സോ കേ​സ് പ്ര​തി​യാ​യ 77 കാ​ര​ന് 120 വ​ർ​ഷം ത​ട​വും ആ​റ് ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോ​ട​തി.

തു​ക അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു​വ​ർ​ഷം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. വെ​ള്ളി​മ​ൺ സ്റ്റാ​ർ​ച്ച് മു​ക്ക് നാ​ട്ടു​വാ​തു​ക്ക​ലി​ൽ അ​ജ​യ ഭ​വ​നി​ൽ നെ​ൽ​സ​ൺ(77) നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

2022 ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. കു​ടും​ബ​വു​മാ​യി പി​ണ​ങ്ങി സ​ഹോ​ദ​രി​മാ​രു​ടെ കൂ​ടെ താ​മ​സി​ക്കു​ന്ന സ​മ​യം സു​ഹൃ​ത്തി​ന്‍റെ മ​ക​ളാ​യ അ​തി​ജീ​വി​ത​യെ 2020 മു​ത​ൽ 2022 വ​രെ വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് വി​ധി.

Related posts

Leave a Comment