വിവാഹം എന്നത് വളരെ ദൂരെയുള്ള ഒരു സ്വപ്നമായിട്ടാണ് തോന്നിയിരുന്നത്, എന്നാല്‍, ഇപ്പോള്‍ തങ്ങള്‍ വിവാഹിതരായിട്ട് ഒരു മാസമായിരിക്കുന്നു എന്ന് രശ്മിക മന്ദാന. ഇത് വിശ്വസിക്കാനാകാത്ത കാര്യമാണ്. പക്ഷേ, വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച നിമിഷം മുതല്‍ ഇന്നുവരെ, ഈ സ്ത്രീകള്‍ എനിക്ക് കവചമായി കൂടെയുണ്ടായിരുന്നു. അവരോട് ഞാന്‍ എന്നെന്നും കടപ്പെട്ടിരിക്കും. ഇത് എന്നെന്നേക്കുമുള്ള സ്നേഹമാണ് എന്ന് രശ്മിക മന്ദാന പറഞ്ഞു.
‘വിവാഹം എന്നത് വളരെ ദൂരെയുള്ള ഒരു സ്വപ്നമായിട്ടാണ് തോന്നിയിരുന്നത്, വിവാഹിതരായിട്ട് ഒരു മാസമായി’: രശ്മിക മന്ദാന
