‘വി​വാ​ഹം എ​ന്ന​ത് വ​ള​രെ ദൂ​രെ​യു​ള്ള ഒ​രു സ്വ​പ്ന​മാ​യി​ട്ടാ​ണ് തോ​ന്നി​യി​രു​ന്ന​ത്, വി​വാ​ഹി​ത​രാ​യി​ട്ട് ഒ​രു മാ​സ​മാ​യി​’: രശ്മിക മന്ദാന

വി​വാ​ഹം എ​ന്ന​ത് വ​ള​രെ ദൂ​രെ​യു​ള്ള ഒ​രു സ്വ​പ്ന​മാ​യി​ട്ടാ​ണ് തോ​ന്നി​യി​രു​ന്ന​ത്, എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ ത​ങ്ങ​ള്‍ വി​വാ​ഹി​ത​രാ​യി​ട്ട് ഒ​രു മാ​സ​മാ​യി​രി​ക്കു​ന്നു എ​ന്ന് ര​ശ്മി​ക മ​ന്ദാ​ന. ഇ​ത് വി​ശ്വ​സി​ക്കാ​നാ​കാ​ത്ത കാ​ര്യ​മാ​ണ്. പ​ക്ഷേ, വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച നി​മി​ഷം മു​ത​ല്‍ ഇ​ന്നു​വ​രെ, ഈ ​സ്ത്രീ​ക​ള്‍ എ​നി​ക്ക് ക​വ​ച​മാ​യി കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. അ​വ​രോ​ട് ഞാ​ന്‍ എ​ന്നെ​ന്നും ക​ട​പ്പെ​ട്ടി​രി​ക്കും. ഇ​ത് എ​ന്നെ​ന്നേ​ക്കു​മു​ള്ള സ്‌​നേ​ഹ​മാ​ണ് എ​ന്ന് ര​ശ്മി​ക മ​ന്ദാ​ന പ​റ​ഞ്ഞു.

Related posts

Leave a Comment