‘ആ​ന്‍റ​പ്പ​ന്‍റെ അ​ത്ഭു​തപ്ര​വ​ർ​ത്തി​ക​ൾ’ ഒ​രു​ങ്ങു​ന്നു

വി​പി​ൻ ആ​റ്റ്‌​ലീ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ന്‍റ​പ്പ​ന്‍റെ അ​ത്ഭു​ത പ്ര​വ​ർ​ത്തി​ക​ൾ ഉ​ട​ൻ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. കേ​ര​ള സെ​ൻ​സ​ർ ബോ​ർ​ഡ് നി​ര​സി​ച്ച ഈ ​ചി​ത്ര​ത്തി​ന് മും​ബൈ​യി​ലെ റി​വ്യൂ ക​മ്മി​റ്റി​യി​ൽ നി​ന്നു എ ​സ​ർ​ട്ടി​ഫി​ക്ക​റ്റോ​ടെ​യാ​ടെ​യാ​ണ് പ്ര​ദ​ർ​ശ​നാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്.

വി​പി​ൻ ആ​റ്റ്‌​ലി, സാ​ജി​ദ് യാ​ഹി​യ, ഡോ​മി​നി​ക് ഡോo, ​ക​ലേ​ഷ് ക​ണ്ണാ​ട്ട്, ജെ​റി ജേ​ക്ക​ബ്, സൂ​ര​ജ് ടോം, ​ര​ഞ്ജി​നി മേ​നോ​ൻ, ശ​ർ​മാ​ജി, ജോ​സ് മു​ന​മ്പം,മോ​സ​പ്പ​ൻ, ഡി​ക്സ​ൺ പൊ​ടു​ത്താ​സ്, ഷാ​ഫി ചെ​മ്മാ​ട്, ഉ​ണ്ണി ശി​വ​പാ​ൽ, സെ​ബാ​ൻ അ​ഗ​സ്റ്റി​ൻ, മ​ഞ്ജു​ശ്രീ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.

മാ​ക്രോം പി​ക്ചേ​ഴ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം സ​ന്തോ​ഷ് അ​ണി​മ നി​ർ​വ​ഹി​ക്കു​ന്നു. സം​ഗീ​തം-​ഗോ​പി സു​ന്ദ​ർ, ഗാ​ന​ര​ച​ന-​വി​പി​ൻ ആ​റ്റ്ലീ, സെ​ന്തി​ൽ കു​മാ​ർ ഗോ​വി​ന്ദ് രാ​ജ്, ദീ​പ​ക് ശ​ങ്ക​ർ, എ​ഡി​റ്റ​ർ-​രാ​ജേ​ഷ് കോ​ടോ​ത്ത്, മേ​ക്ക​പ്പ്-​രാ​ജേ​ഷ് നെ​ടു​ങ്ക​ണ്ടം, കോ​സ്റ്റ്യൂം​സ്-​സു​നി​ൽ ജോ​ർ​ജ്, പ​ര​സ്യ​ക​ല-​ആ​ർ​ട്ടോ കാ​ർ​പ്പ​സ്. പി​ആ​ർ​ഒ – എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment