കേ​ര​ള​ത്തി​ന്‍റെ ഭാ​വി നി​ർ​ണ​യി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പെന്ന് പി​ണ​റാ​യി വി​ജ​യ​ൻ

കൂ​ത്തു​പ​റ​മ്പ്: കേ​ര​ള​ത്തി​ന്‍റെ ഭാ​വി നി​ർ​ണ​യി​ക്കു​ന്ന തെ​രെ​ഞ്ഞെ​ടു​പ്പാ​ണി​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പി​ണ​റാ​യി ആ​ർ​സി അ​മ​ല ബേ​സി​ക് യു​പി സ്കൂ​ളി​ലെ 194ാം ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ക​സ​ന​ത്തി​ന് ഇ​ട​വേ​ള ഉ​ണ്ടാ​ക​രു​തെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹം. ഭ​ര​ണ രം​ഗ​ത്തി​രു​ന്ന ആ​ളു​ക​ൾ​ക്ക് പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന കാ​ലം 10 വ​ർ​ഷം മു​ന്പ് ഉ​ണ്ടാ​യി​രു​ന്നെ​ന്നും ജ​ന​ങ്ങ​ളു​ടെ മ​ന​സി​ൽ അ​തു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment