ആ​ർ​ട്ടെ​മി​സ് സം​ഘ​ത്തെ അ​ഭി​ന​ന്ദി​ച്ച് ഡോണൾഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ആ​ർ​ട്ടെ​മി​സ്-2 ദൗ​ത്യ സം​ഘ​ത്തെ അ​ഭി​ന​ന്ദി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. യു​എ​സ് ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ഷ​ണ​ത്തി​ന്‍റെ അ​ടു​ത്ത ഘ​ട്ടം ചൊ​വ്വ​യാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.

“ആ​ർ​ട്ടെ​മി​സ്-2​ന്‍റെ മ​ഹ​ത്ത​ര​വും ക​ഴി​വു​റ്റ​തു​മാ​യ ക്രൂ​വി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. മു​ഴു​വ​ൻ യാ​ത്ര​യും ഗം​ഭീ​ര​മാ​യി​രു​ന്നു, ലാ​ൻ​ഡിം​ഗ് മി​ക​ച്ച​താ​യി​രു​ന്നു, യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സി​ന്‍റെ പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ എ​നി​ക്ക് അ​തി​ൽ കൂ​ടു​ത​ൽ അ​ഭി​മാ​നി​ക്കാ​ൻ ക​ഴി​യി​ല്ല! നി​ങ്ങ​ളെ​യെ​ല്ലാം ഉ​ട​ൻ​ത​ന്നെ വൈ​റ്റ് ഹൗ​സി​ൽ കാ​ണാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. അ​ടു​ത്ത ഘ​ട്ടം, ചൊ​വ്വ.’-​ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ ട്രം​പ് കു​റി​ച്ചു.

Related posts

Leave a Comment