‘പു​തി​യ അ​വ​സ​ര​ങ്ങ​ളും വി​ജ​യ​വും സ​മാ​ധാ​ന​വും പ്ര​ദാ​നം ചെ​യ്യ​ട്ടെ, എ​ല്ലാ​വ​രോ​ടും ശു​ഭ​ക​ര​മാ​യ സ​മീ​പ​ന​വും കൃ​ത​ജ്ഞ​ത​യും പു​ല​ർ​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്നു’: വി​ഷു ആ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഐ​ശ്വ​ര്യ​ത്തി​ന്‍റേ​യും സ​ന്തോ​ഷ​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടേ​യും ആ​ഘോ​ഷ​മാ​യ വി​ഷു​ദി​ന​ത്തി​ൽ മ​ല​യാ​ളി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

‘ഐ​ശ്വ​ര്യ​പൂ​ർ​ണ​മാ​യ ഈ ​വി​ഷു വേ​ള​യി​ൽ ഏ​വ​ർ​ക്കും എ​ന്‍റെ ഹൃ​ദ​യം നി​റ​ഞ്ഞ ആ​ശം​സ​ക​ൾ. പ്ര​തീ​ക്ഷ​യു​ടെ​യും സ​ന്തോ​ഷ​ത്തി​ന്‍റെ​യും ഉ​ത്സ​വ​മാ​ണ് വി​ഷു. ഏ​വ​രോ​ടും ശു​ഭ​ക​ര​മാ​യ സ​മീ​പ​ന​വും കൃ​ത​ജ്ഞ​ത​യും പു​ല​ർ​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​യാ​ണ് ഇ​ത് ഓ​ർ​മി​പ്പി​ക്കു​ന്ന​ത്. വ​രു​ന്ന വ​ർ​ഷം ഏ​വ​ർ​ക്കും സ​ന്തോ​ഷ​വും ഐ​ശ്വ​ര്യ​വും മി​ക​ച്ച ആ​രോ​ഗ്യ​വും നി​റ​ഞ്ഞ​താ​ക​ട്ടെ. പു​തി​യ അ​വ​സ​ര​ങ്ങ​ളും വി​ജ​യ​വും സ​മാ​ധാ​ന​വും ഈ ​വ​ർ​ഷം പ്ര​ദാ​നം ചെ​യ്യ​ട്ടെ..’- പ്ര​ധാ​ന​മ​ന്ത്രി എ​ക്സി​ൽ കു​റി​ച്ചു.

Related posts

Leave a Comment