‘ഇവൾ എന്‍റെ അനിയത്തിതന്നെ’: മ​ക്ക​ളു​ടെ ബേ​ബി സി​റ്റ​റാ​യ ര​ഞ്ജു​വി​ന് സ്വ​ർ​ണ​മാ​ല​യും ചെ​യി​നും സ​മ്മാ​നി​ച്ച് പേ​ളി

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യും ഇ​ഷ്ട​താ​ര​വു​മാ​യ പേ​ളി മാ​ണി ഒ​രി​ക്ക​ൽ​ക്കൂ​ടി ആ​ളു​ക​ളു​ടെ മ​ന​സു​ക​ൾ കീ​ഴ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ മ​ക്ക​ളു​ടെ ബേ​ബി സി​റ്റ​റി​ന് സ്വ​ർ​ണ​മാ​ല​യും ചെ​യി​നും സ​മ്മാ​നി​ക്കു​ന്ന പേ​ളി മാ​ണി​യു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ക​യാ​ണ്. സ​ർ​പ്രൈ​സ് ആ​യി​ട്ടാ​ണ് പേ​ളി സ​മ്മാ​നം കൈ​മാ​റു​ന്ന​ത്. ഇ​തി​നു ശേ​ഷം ഇ​രു​വ​രും വി​കാ​രാ​ധീ​ന​രാ​കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. സ്വ​ന്തം അ​നി​യ​ത്തി​യെ​പ്പോ​ലെ​യാ​ണ് ബേ​ബി സി​റ്റ​റാ​യ ര​ഞ്ജു​വി​നെ താ​ൻ കാ​ണു​ന്ന​തെ​ന്നും പേ​ളി പ​റ​യു​ന്നു.

മ​ക്ക​ളു​ടെ ബേ​ബി സി​റ്റ​റാ​ണ് ര​ഞ്ജു. ര​ണ്ട് വ​ർ​ഷ​മാ​യി അ​വ​ൾ ഞ​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ട്. നി​റ്റാ​ര ജ​നി​ച്ച് ഞാ​ൻ വീ​ട്ടി​ലേ​ക്ക് വ​ന്ന അ​ന്നാ​ണ് ര​ഞ്ജു ഞ​ങ്ങ​ൾ​ക്ക് ഹെ​ൽ​പ്പ​റാ​യി ജോ​യി​ൻ ചെ​യ്ത​ത്. അ​ന്ന് മു​ത​ൽ ഇ​ന്ന് വ​രെ ഞ​ങ്ങ​ളു​ടെ കൂ​ടെ നി​ന്ന കു​ട്ടി​യാ​ണ്. മ​ക്ക​ളു​ടെ കാ​ര്യ​ങ്ങ​ൾ മാ​ത്ര​മ​ല്ല, എ​ന്‍റെ കാ​ര്യ​ങ്ങ​ൾ വ​രെ നോ​ക്കും. ഞാ​ൻ പ​റ​യാ​തെ ത​ന്നെ കാ​ര്യ​ങ്ങ​ൾ ക​ണ്ട​റി​ഞ്ഞ് ചെ​യ്യും. ന​ല്ലൊ​രു പാ​വം കൊ​ച്ചാ​ണ്. അ​വ​ളി​പ്പോ​ൾ ഞ​ങ്ങ​ൾ​ക്ക് ബേ​ബി സി​റ്റ​ർ മാ​ത്ര​മ​ല്ല കു​ടും​ബ​ത്തി​ലെ അം​ഗം പോ​ലെ​യാ​യി. എ​നി​ക്കൊ​രു അ​നി​യ​ത്തി​യെ​പ്പോ​ലെ​യാ​യി. അ​വ​ൾ കു​റ​ച്ചു ദി​വ​സ​ത്തേ​ക്ക് നാ​ട്ടി​ൽ പോ​വു​ക​യാ​ണ്. സ​ഹോ​ദ​രി​ക്ക് സു​ഖ​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് പോ​കു​ന്ന​ത്. അ​വ​ൾ പോ‌​കും മു​മ്പ് എ​ന്തെ​ങ്കി​ലും സ​മ്മാ​ന​മാ​യി ന​ൽ​ക​ണ​മെ​ന്ന് തോ​ന്നി. ന​ല്ലൊ​രു ഗി​ഫ്റ്റ് ഇ​തു​വ​രെ വാ​ങ്ങി കൊ​ടു​ത്തി​ട്ടി​ല്ല. അ​തു​കൊ​ണ്ടാ​ണ് ഇ​ന്ന് അ​വ​ൾ​ക്കാ​യി ഞാ​ൻ ഒ​രു മാ​ല​യും കൈ ​ചെ​യി​നും വാ​ങ്ങി​യ​ത്”, എ​ന്നും പേ​ളി വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

വീ​ഡി​യോ​യ്ക്കു താ​ഴെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ക​മ​ന്‍റു​ക​ളു​മാ​യെ​ത്തി​യ​ത്. ദി​യ കൃ​ഷ്‍​ണ​യു​മാ​യി പേ​ളി​യെ താ​ര​ത​മ്യ​പ്പെ​ടു​ത്തി​യും നി​ര​വ​ധി​യാ​ളു​ക​ൾ സം​സാ​രി​ക്കു​ന്നു​ണ്ട്. ”സ്വ​ന്തം ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ​യെ​പോ​ലും അ​മ്മ എ​ന്ന് വി​ളി​ക്കാ​ത്ത സോ ​കോ​ൾ‌​ഡ് ഇ​ൻ​ഫ്ലൂ​വ​ൻ​സേ​ഴ്സി​ന്‍റെ കാ​ല​ത്ത് ബേ​ബി സി​റ്റ​റി​നെ കൂ​ട​പ്പി​റ​പ്പാ​യി കാ​ണു​ന്ന പേ​ളി ഒ​രു മാ​ലാ​ഖ​യാ​ണ്”, എ​ന്നാ​ണ് ഒ​രാ​ളു​ടെ ക​മ​ന്‍റ്. പേ​ളി ക​ര​ഞ്ഞ​പ്പോ​ൾ ശ​രി​ക്കും ഞ​ങ്ങ​ളും ക​ര​ഞ്ഞു, എ​ന്നും നി​ര​വ​ധി​പ്പേ​ർ വീ​ഡി​യോ​യ്ക്കു താ​ഴെ കു​റി​ച്ചു. കൈ ചെയിനും വാങ്ങിയത്”, എന്നും പേളി വീഡിയോയിൽ പറയുന്നുണ്ട്.

 

 

Related posts

Leave a Comment