ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ് ചി​ത്ര​ത്തെ പ്ര​ശം​സി​ച്ച് നടി രു​ക്മി​ണി വ​സ​ന്ത്

നി​വി​ൻ പോ​ളി​യെ​യും മ​മി​ത ബൈ​ജു​വി​നെ​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത ‘ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റി’​നെ പ്ര​ശം​സി​ച്ച് ന​ടി രു​ക്മി​ണി വ​സ​ന്ത്. കു​ടും​ബ​ത്തോ​ടൊ​പ്പം സി​നി​മ ക​ണ്ട ത​നി​ക്ക് ചി​രി നി​ർ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് ന​ടി വ്യ​ക്ത​മാ​ക്കി. മി​ക​ച്ചൊ​രു സി​നി​മാ അ​നു​ഭ​വ​മാ​യി​രു​ന്നു ‘ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്’ എ​ന്നും അ​വ​ർ പ​റ​ഞ്ഞു.

‘കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് ബെ​ത്‌​ല​ഹേം ക​ണ്ട​ത്. സി​നി​മ ക​ണ്ടി​ട്ട് എ​നി​ക്ക് ചി​രി നി​ർ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഞാ​ൻ നി​വി​ൻ പോ​ളി​യു​ടെ​യും മ​മി​ത ബൈ​ജു​വി​ന്‍റെ​യും വ​ലി​യ ഫാ​ൻ ആ​ണ്. ഗി​രീ​ഷ് സാ​റി​ന്‍റെ ഡ​യ​റ​ക്ഷ​ന്‍റെ ആ​രാ​ധി​ക​യാ​ണ്. സം​ഗീ​തം ഗം​ഭീ​ര​മാ​യി​രു​ന്നു. നി​വി​ൻ സാ​റി​ന്റെ ഫാ​ൻ ആ​ണ് ഞാ​ൻ. ഒ​ട്ടേ​റെ സി​നി​മ​ക​ൾ ക​ണ്ടി​ട്ടു​ണ്ട്. പ്ര​സ​ന്ന​ത​യു​ള്ള പ്ര​ക​ട​ന​മാ​ണ് മ​മി​ത​യു​ടേ​ത്’, രു​ക്മി​ണി വ​സ​ന്ത് പ​റ​ഞ്ഞു.

ചി​ത്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രു​ടെ​യും പേ​രു​ക​ൾ അ​റി​യി​ല്ല. എ​ല്ലാ​വ​രും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ചി​രി​ക്കു​ന്ന​തെ​ന്നും രു​ക്മി​ണി വ​സ​ന്ത് കൂ​ട്ടി​ച്ചേ​ർ​ത്തു. പ്രേ​ക്ഷ​ക​ർ​ക്ക് ഇ​ത്ര​യും മ​നോ​ഹ​ര​മാ​യ ഒ​രു ചി​ത്രം സ​മ്മാ​നി​ച്ച​തി​ന് ന​ടി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞു. ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

Related posts

Leave a Comment