രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുള്ള കൈയാങ്കളി: അന്വേഷണ സമിതി ഇന്ന് യോഗം ചേരും

തി​രു​വ​ന​ന്ത​പു​രം: ര​മ്യ ഹ​രി​ദാ​സും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ത​മ്മി​ലു​ണ്ടാ​യ കൈ​യാ​ങ്ക​ളി അ​ന്വേ​ഷി​ക്കാ​ൻ നി​യോ​ഗി​ച്ച സ​മി​തി ഇ​ന്ന് ചേ​രും. സ​മി​തി ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും അ​ച്ച​ട​ക്ക ന​ട​പ​ടി സം​ബ​ന്ധി​ച്ച് കെ​പി​സി​സി തീ​രു​മാ​ന​മെ​ടു​ക്കു​ക.

ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ളി​ൽ പാ​ള​യം പ്ര​ദീ​പ് ഇ​ട​പെ​ടു​ന്ന​തി​ന് ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ, പാ​ള​യം പ്ര​ദീ​പ്, ചി​റ​യി​ൻ​കീ​ഴി​ലെ പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ എ​ന്നി​വ​രോ​ട് പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് എ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​നാ​ണ് സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ.

Related posts

Leave a Comment