മാ​സ​പ്പ​ടി കേ​സ്: പി​ണ​റാ​യി വി​ജ​യ​ന് ഇ​ഡി സ​മ​ൻ​സ്; വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ലെ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ്. മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജംഗ്ഷ​നി​ലെ സ്വ​കാ​ര്യ വ​സ​തി​യി​ലെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ​ൻ​സ് പ​തി​പ്പി​ച്ചു. വ​രു​ന്ന വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് സ​മ​ൻ​സി​ലെ നി​ർ​ദേ​ശം.

അ​തേ​സ​മ​യം, കൈ​ക്കൂ​ലി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ലെ ചോ​ദ്യം ചെ​യ്യ​ലി​നാ​യി പി​ണ​റാ​യി ഇ​ഡി​ക്ക് മു​മ്പി​ല്‍ ഹാ​ജ​രാ​യേ​ക്കി​ല്ല. നിയ​മ​സ​ഭാ സ​മ്മേ​ള​നം ചൂ​ണ്ടി​ക്കാ​ട്ടി ഇ​ഡി​ക്ക് മ​റു​പ​ടി ന​ൽ​കാ​നാ​ണ് നീ​ക്കം.

Related posts

Leave a Comment