ഫ്ര​ഞ്ച് ജ​ന​ത​യു​ടെ പ്ര​തി​രോ​ധ​ത്തി​ന്‍റെ​യും അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും പ്ര​തീ​കം; ആ​ളി​പ്പ​ട​രു​ന്ന തീ​യ്ക്ക് സ​മീ​പം ശാ​ന്ത​രാ​യി​രു​ന്ന് ദ​മ്പ​തി​ക​ൾ, വീ​ഡി​യോ വൈ​റ​ൽ

ഫ്രാ​ൻ​സി​ൽ ജീ​വി​ത​ച്ചെ​ല​വ് വ​ർ​ധി​ച്ച​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​വും അ​ക്ര​മ​ങ്ങ​ളും അ​ര​ങ്ങേ​റു​ന്ന​തി​നി​ട​യി​ലും, തെ​രു​വി​ൽ തീ ​ആ​ളി​പ്പ​ട​രു​ന്ന​തി​ന് ഏ​താ​നും മീ​റ്റ​റു​ക​ൾ മാ​ത്രം അ​ക​ലെ ശാ​ന്ത​രാ​യി​രു​ന്ന് ജൂ​സ് കു​ടി​ക്കു​ന്ന ദ​മ്പ​തി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു.

ആ​ർ​ക് ഡി ​ട്ര​യോം​ഫി​ന് സ​മീ​പ​മു​ള്ള ഒ​രു ഔ​ട്ട്ഡോ​ർ ക​ഫേ​യി​ൽ ഇ​രു​ന്നാ​ണ് ദ​മ്പ​തി​ക​ൾ അ​സാ​ധാ​ര​ണ​മാ​യ ശാ​ന്ത​ത പാ​ലി​ച്ച​ത്. തൊ​ട്ടു​പി​ന്നി​ൽ റോ​ഡി​ൽ തീ ​ആ​ളി​പ്പ​ട​ർ​ന്നു ക​ത്തു​മ്പോ​ഴും, ഒ​ട്ടും ആ​ശ​ങ്ക​പ്പെ​ടാ​തെ ഇ​വ​ർ സം​സാ​രി​ച്ചു​കൊ​ണ്ട് ഡ്രി​ങ്ക്സ് ആ​സ്വ​ദി​ക്കു​ക​യാ​യി​രു​ന്നു.

ജീ​വി​ത​ച്ചെ​ല​വി​ലു​ണ്ടാ​യ വ​ർ​ധ​ന​വ്, വി​ല​ക്ക​യ​റ്റം, സാ​മൂ​ഹി​ക സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ലെ ആ​ശ​ങ്ക​ക​ൾ എ​ന്നി​വ​യ്‌​ക്കെ​തി​രെ ഫ്രാ​ൻ​സി​ലു​ട​നീ​ളം വ​ലി​യ പ്ര​ക്ഷോ​ഭ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. ഏ​ക​ദേ​ശം അ​ഞ്ച് ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ഈ ​പ്ര​ക്ഷോ​ഭം പി​ന്നീ​ട് അ​ക്ര​മ​ങ്ങ​ളി​ലേ​ക്ക് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. ടൗ​ൺ ഹാ​ളു​ക​ളും ക​ട​ക​ളും തീ​വെ​ച്ച് ന​ശി​പ്പി​ക്ക​പ്പെ​ടു​ക​യും കൊ​ള്ള​യ​ടി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു.

ഫ്രാ​ൻ​സി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ അ​ക്ര​മ​പ​ര​മ്പ​ര​ക​ളി​ലൊ​ന്നാ​യി മാ​റി​യ ഈ ​സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ 2,500ല​ധി​കം ആ​ളു​ക​ളെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ടാ​തെ ആ​യി​ര​ത്തോ​ളം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ഈ ​അ​ക്ര​മ​ങ്ങ​ൾ​ക്കി​ട​യി​ലും കൂ​സ​ലി​ല്ലാ​തെ​യി​രു​ന്ന ദ​മ്പ​തി​ക​ളു​ടെ ചി​ത്രം, പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലെ ഫ്ര​ഞ്ച് ജ​ന​ത​യു​ടെ പ്ര​തി​രോ​ധ​ത്തി​ന്‍റെ​യും അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യാ​ണ് പ​ല​രും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​ത്.

 

 

Related posts

Leave a Comment