‘ജ​യി​ല​ർ 2’യി​ൽ നി​രാ​ശ; നെ​ൽ​സ​ന്‍റെ ക​മ​ന്‍റ് ബോ​ക്സി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​ർ

ജ​യി​ല​ർ 2 ആ​ദ്യ ദി​ന പ്ര​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​ർ തൃ​പ്ത​ര​ല്ലാ​യി​രു​ന്നു. സം​വി​ധാ​യ​ക​ൻ നെ​ൽ​സ​ന്‍റെ ക​മ​ന്‍റ് ബോ​ക്‌​സി​ല്‍ ത​ങ്ങ​ളു​ടെ അ​മ​ർ​ഷം തീ​ര്‍​ക്കു​ക​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ ആ​രാ​ധ​ക​ര്‍.

ര​ജി​നി​ക്കൊ​പ്പ​വും അ​നി​രു​ദ്ധി​നൊ​പ്പ​വും നി​ല്‍​ക്കു​ന്ന ഫോ​ട്ടോ​യു​ടെ താ​ഴെ മോ​ഹ​ന്‍​ലാ​ലി​ന്‍റെ മാ​ത്യു എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും സ്റ്റി​ക്ക​റു​ക​ളും​വ​ച്ച് ക​മ​ന്‍റ് ഇ​ടു​ന്ന​ത്. മോ​ഹ​ന്‍​ലാ​ലി​ന്‍റെ ഫോ​ട്ടോ പ​ങ്കു​വ​ച്ചും താ​ര​ത്തെ പോ​ലെ​യു​ള്ള അ​ഭി​നേ​താ​വി​നോ​ട് ചെ​യ്ത​ത് മോ​ശ​മാ​യെ​ന്നു​മു​ള്ള ക​മ​ന്‍റു​ക​ളാ​ണ് ആ​രാ​ധ​ക​ര്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

ജ​യി​ല​റി​ന്‍റെ ആ​ദ്യ ഭാ​ഗ​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ ചെ​യ്ത മാ​ത്യു എ​ന്ന ക​ഥാ​പാ​ത്രം കു​റ​ച്ച് സ​മ​യ​ത്തേ​ക്കാ​ണ് ചി​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ലും സെ​പ്പ​റേ​റ്റ് ഫാ​ന്‍​ബേ​സ് ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. ര​ണ്ടാം ഭാ​ഗ​ത്തി​ല്‍ താ​ര​ത്തി​ന് കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യ​മു​ണ്ടാ​കു​മെ​ന്ന് ആ​രാ​ധ​ക​ര്‍ പ്ര​തീ​ക്ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment