അ​ർ​ധ​രാ​ത്രി​യി​ൽ മൊ​ബൈ​ൽ ട​വ​റി​നു മു​ക​ളി​ൽ ക​യ​റി കാ​മു​കി​യെ കാ​ണ​ണ​മെ​ന്ന് യു​വാ​വി​ന്‍റെ നാ​ട​കം; ഒ​ടു​വി​ൽ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ, വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

കാ​മു​കി​യെ കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രാ​ജ​സ്ഥാ​നി​ൽ ഇ​രു​പ​ത്തി​യൊ​ൻ​പ​തു​കാ​ര​ൻ മൊ​ബൈ​ൽ ട​വ​റി​ന് മു​ക​ളി​ൽ ക​യ​റി പ​രി​ഭ്രാ​ന്തി പ​ര​ത്തി. മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ൽ പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് യു​വാ​വി​നെ സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്.

രാ​ജ​സ്ഥാ​നി​ലെ ഭി​വ​ടി​യി​ലാ​ണ് സം​ഭ​വം. ശൈ​ലേ​ന്ദ്ര കു​മാ​ർ എ​ന്ന യു​വാ​വാ​ണ് കാ​മു​കി​യെ കാ​ണാ​ൻ വേ​ണ്ടി അ​ർ​ധ​രാ​ത്രി​യോ​ടെ മൊ​ബൈ​ൽ ട​വ​റി​ന് മു​ക​ളി​ൽ ക​യ​റി​യ​ത്. താ​ഴെ​യി​റ​ങ്ങാ​ൻ നാ​ട്ടു​കാ​രും പോ​ലീ​സും ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ വ​ഴ​ങ്ങി​യി​ല്ല. വി​വ​ര​മ​റി​ഞ്ഞ് വ​ലി​യൊ​രു ജ​ന​ക്കൂ​ട്ടം ട​വ​റി​ന് താ​ഴെ ത​ടി​ച്ചു​കൂ​ടു​ക​യും മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്തു.

ചോ​പാ​ങ്കി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി മ​ണി​ക്കൂ​റു​ക​ളോ​ളം ന​ട​ത്തി​യ അ​നു​ന​യ​നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ശൈ​ലേ​ന്ദ്ര താ​ഴെ​യി​റ​ങ്ങാ​ൻ ത​യ്യാ​റാ​യ​ത്. താ​ഴെ എ​ത്തി​യ ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തു​ട​ർ​ന്ന് അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റ് മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

 

 
 

Related posts

Leave a Comment