ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ യുവതി പീഡനത്തിന് ഇരയായി. തെക്കന്‍ ഡല്‍ഹിയിലെ മോത്തി ബാഗില്‍ വ്യാഴാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ പതിപ്പിച്ച കാറിലാണ് പീഡനം നടന്നത്. കേന്ദ്ര സേനയിലെ പോലീസുകാരന്റെ ഔദ്യോഗിക കാറായിരുന്നു ഇത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസുകാരന്റെ െ്രെഡവര്‍ അമാന്‍ കുമാര്‍ അറസ്റ്റിലായി. ബസ് കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ അമാന്‍ കാറില്‍ കയറ്റികൊണ്ടുപോകുകയായിരുന്നു.
Related posts
ഫാറൂഖ് അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിയാക്രമണം
ശ്രീനഗർ: ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയിൽ നാഷണൽ കോൺഫറൻസിന്റെ (എൻസി) തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ കത്തി ആക്രമണത്തിൽ മൂന്നു യുവാക്കൾക്ക് പരിക്കേറ്റു. ഫാറൂഖ്...തെലുങ്കാനയിൽ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു
ഹൈദരാബാദ്: തെലുങ്കാനയിലെ വികാരാബാദ് ജില്ലയിൽ ഇടിമിന്നലേറ്റ് വ്യത്യസ്ത സംഭവങ്ങളിലായി മൂന്നു പേർ മരിച്ചു. വികാരാബാദ് ജില്ലയിലെ യലാൽ മണ്ഡലത്തിലെ രണ്ടു ഗ്രാമങ്ങളിലാണു...വിഘടനവാദി നേതാവ് അമൃതപാൽ സിംഗിന് ‘മൈക്ക്’
ന്യൂഡൽഹി: പഞ്ചാബിലെ ഖാദൂർ സാഹിബ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജയിലിൽ കഴിയുന്ന വിഘടനവാദി നേതാവ് അമൃതപാൽ സിംഗിനു തെരഞ്ഞെടുപ്പ് ചിഹ്നമായി...