ടെലികോം കമ്പനികള്‍ 4ജി രംഗത്ത് പിടിമുറുക്കാന്‍ മത്സരിക്കുന്നതിനിടയില്‍ പുതിയൊരു പരീക്ഷണവുമായി എയര്‍ടെല്‍ രംഗത്തെത്തി. ഇന്റര്‍നെറ്റ് സ്പീഡ് കൂട്ടാന്‍ ഡ്യുവല്‍ കാരിയര്‍ ടെക്നോളജി ഇന്ത്യയില്‍ ആദ്യമായി ഉപയോഗിക്കുന്ന നെറ്റ് വര്‍ക്കായി മാറിയിരിക്കുകയാണ് എയര്‍ടെല്‍. 3ജി നെറ്റ് വര്‍ക്കില്‍ 4ജിയുടെ വേഗത ലഭിക്കും എന്നതാണ് ഡ്യുവല്‍ കാരിയര്‍ ടെക്നോളജിയുടെ പ്രത്യേകത.3ജി ഫോണ്‍ മാറ്റാതെ തന്നെ 4ജിയ്ക്കു സമാനമായ സേവനങ്ങള്‍ ആസ്വദിക്കാമെന്നത് ആളുകളെ തങ്ങളിലേക്ക് അടുപ്പിക്കുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു. ഈ സാങ്കേതിക വിദ്യ ഇതിനകം ഡല്‍ഹിയില്‍ പരീക്ഷിച്ചു കഴിഞ്ഞു. പ്രൊജക്ട് ലീപ് ഇന്റര്‍നെറ്റ് ട്രാന്സ്ഫോര്മേഷന് പരിപാടിയുടെ ഭാഗമായാണ് എയര്‍ടെല്‍ പുതിയ പദ്ധതി നടപ്പാക്കിയത്. അധികം താമസിക്കാതെ രാജ്യത്തു മുഴുവന്‍ ഈ സേവനം ലഭ്യമാക്കാനാണ് എയര്‍ടെലിന്റെ പദ്ധതി.
Related posts
കേരള പോലീസിന്റെ പ്രോജക്ട് ഹോപ്പ്: ഈ വര്‍ഷം എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ പാസായത് 331 വിദ്യാര്‍ഥികള്‍
കൊച്ചി: കേരള പോലീസിന്റെ പ്രോജക്ട് ഹോപ്പി (ഹെല്‍പ്പിംഗ് അദേഴ്സ് പ്രൊമോട്ട് എജ്യുക്കേഷന്‍) ലൂടെ സംസ്ഥാനത്ത് ഇത്തവണ സ്റ്റേറ്റ് സിലബസില്‍ എസ്എസ്എല്‍സി, പ്ലസ്ടു...പഴമയെ പ്രണയിക്കുന്നവര്‍ ഇത് കാണേണ്ടതാണ്… കൗതുകക്കാഴ്ചകളുടെ നീലൂർ ‘ചൂല്‍സിറ്റി’
പാലാ-മുട്ടം റൂട്ടിലെ നീലൂര്‍ കണ്ടത്തിമാവ് കവലയ്ക്കൊരു വിശേഷണമുണ്ട് ‘ചൂല് സിറ്റി’. കവലയിലെ കടകളിൽ വില്‍പ്പനയ്ക്ക് പലതരം ചൂലുകളുണ്ട്. നീളന്‍ ചൂല്, കുറ്റിച്ചൂല്,...‘അശോക’ ടെൻഡിനൊപ്പം ബ്രൈഡൽ മേക്കോവർ; ഇൻസ്റ്റഗ്രാമിൽ തരംഗമായി കരീന കപൂറിന്റെ ഐക്കോണിക്ക് ലുക്ക്
ബോളിവുഡ് സൂപ്പർ സ്റ്റാർ കരീന കപൂറാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സംസാരവിഷയം. 2001-ൽ പുറത്തിറങ്ങിയ ‘അശോക’ എന്ന ചിത്രത്തിലെ കരീനയുടെ ഐക്കോണിക്ക്...