കൊച്ചി: പെഗാസസ് സംഘടിപ്പിക്കുന്ന 15 ാമത് മിസ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരം ഈ മാസം 27 ന് ആലപ്പുഴയിലെ കാമിലോട് കണ്വന്ഷന് സെന്ററില്‍ നടക്കും. വൈകുന്നേരം 6.30ന് നടക്കുന്ന മത്സരത്തില്‍ ദക്ഷിണേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നായി 18 സുന്ദരിമാര്‍ പങ്കെടുക്കും. മത്സരത്തിന് മുന്നോടിയായി ഇന്നലെ മോഡലുകള്‍ കൊച്ചിയിലെ ബ്യൂ മോണ്ട് ദി ഫേണ്‍ ഹോട്ടലില്‍ ഫോട്ടോഷൂട്ടിന് എത്തിയിരുന്നു. മിസ് ഇന്ത്യ വിജയിക്ക് ഒരു ലക്ഷം രൂപയും സെക്കന്റ് റണ്ണറപ്പിന് 40,000 രുപയുമാണ് സമ്മാന തുകയായി ലഭിക്കുന്നത്.
Related posts
വീണ്ടും നടുറോഡിൽ അഭ്യാസപ്രകടനം; കാറിന്റെ ഡോറിലിരുന്ന് യുവാക്കളുടെ സാഹസിക യാത്ര
കൊച്ചി: കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും യുവാക്കളുടെ അഭ്യാസപ്രകടനം. കാറിന്റെ ഡോറിൽ ഇരുന്ന് രണ്ട് യുവാക്കൾ യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്....സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇന്നും നാളെയും...അമിതമായി പൊറോട്ട നൽകി; അഞ്ച് പശുക്കൾ ചത്തു, ഒൻപത് പശുക്കൾ അവശനിലയിൽ
കൊല്ലം: തീറ്റയിൽ പൊറോട്ട അമിതമായി കൊടുത്തതിനെതുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഓയൂർ വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ പശുക്കളാണ് ചത്തത്. ഒൻപത്...