കൂരാച്ചുണ്ട്: കക്കയം ഹൈഡൽ ടൂറിസം ബോട്ടിംഗിനെത്തിയ വിനോദ സഞ്ചാരികളിൽ നിന്നും ഫീസിനത്തിൽ ലഭിച്ച നോട്ടിൽ അഞ്ഞൂറിന്റെ വ്യാജനും…! പുതിയ അഞ്ഞൂറ് രൂപാ നോട്ട് താമരശ്ശേരി എസ്ബിടിയിൽ അടയ്ക്കാനെത്തിയപ്പോൾ വ്യാജനാണെന്ന് കണ്ടെത്തുകയായിരുന്നു. നോട്ടിലെ ഗാന്ധിജിയുടെ ചിത്രവും വാട്ടർമാർക്കും മങ്ങിയ നിറത്തിലായിരുന്നു. സാധാരണ അഞ്ഞൂറിന്റെ നോട്ടിനേക്കാൾ വലിപ്പം,ഘനവ്യത്യാസം എന്നിവയുണ്ടെങ്കിലും മറ്റ് നോട്ടുകളിൽ നിന്നും തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലാണിത്.
Related posts
രാജ്യസഭാ സീറ്റില്‍ പിടിമുറുക്കി യൂത്ത് ലീഗ്; യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം ശക്തം
കോഴിക്കോട്: വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗിനു ലഭിച്ച സീറ്റിൽ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിൽ പാർട്ടിയിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുന്നു....പെൺവേഷത്തിൽ പർദ ധരിച്ചെത്തി ബന്ധുവീട്ടിൽനിന്നു സ്വർണം കവർന്ന പ്രതി അറസ്റ്റിൽ
ഇരിട്ടി: പർദ ധരിച്ച് വേഷം മാറി വന്ന് ബന്ധുവിന്റെ വീട്ടിൽ നിന്നു സ്വർണാഭരണങ്ങൾ കവർന്ന പ്രതിയെ വീരാജ്പേട്ട പോലീസ് അറസ്റ്റ് ചെയ്തു....തെരുവുനായ ആക്രമണം: എട്ടുവയസുകാരി ഉൾപ്പെടെ രണ്ടു പേർക്കു കടിയേറ്റു
നാദാപുരം: ഉമ്മത്തൂരിലും പാറക്കടവിലും തെരുവ് നായയുടെ പരാക്രമത്തില്‍ എട്ടുവയസുകാരി ഉള്‍പ്പെടെ രണ്ടു പേർക്കു കടിയേറ്റു. ഉമ്മത്തൂർ സ്വദേശിനി ദിഖ്റ (8), ചെക്യാട്...