ഇതു ഞങ്ങൾ തന്നെയാ..! ജ​ലാ​ശ​യ സം​ര​ക്ഷ​ണ​ത്തി​നു കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം

KKD-CLEANING-Lവ​ട​ക​ര: കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ജ​ലാ​ശ​യ സം​ര​ക്ഷ​ണ​ത്തി​നി​റ​ങ്ങി. ഓ​രോ മ​ണ്ഡ​ലം ക​മ്മ​റ്റി​യും പ​ഞ്ചാ​യ​ത്തി​ലെ പൊ​തു കി​ണ​ർ, കു​ളം, തോ​ട് തു​ട​ങ്ങി​യ​വ ശു​ചീ​ക​രി​ച്ച് ജ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റു​ന്ന വി​ധ​മാ​ക്ക​ണെ​മ​ന്ന ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം സേ​വ​ന​സ​ന്ന​ദ്ധ​രാ​യ​ത്.  ര​ണ്ട് പൊ​തു കു​ള​ങ്ങ​ൾ മ​ണ്ഡ​ലം ക​മ്മ​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വൃ​ത്തി​യാ​ക്കി.

മ​ണി​യൂ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി ന​ല്ലൂ​ക്ക​ര കു​ള​മാ​ണ് ശു​ചീ​ക​രി​ച്ച​ത്. വി​ല്യാ​പ്പ​ള്ളി ബ്ലോ​ക്ക് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് സി.​പി.​വി​ശ്വ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​വി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, ചെ​ര​ണ്ട​ത്തൂ​ർ ശ്രീ​ധ​ര​ൻ, അ​ച്യു​ത​ൻ പു​തി​യേ​ട​ത്ത്, പി.​സി​ഷീ​ബ, ച​ന്ദ്ര​ൻ മൂ​ഴി​ക്ക​ൽ, റ​സാ​ക് മ​ഠ​ത്തി​ൽ, ചാ​ലി​ൽ കു​ഞ്ഞ​ബ്ദു​ല്ല, ഡി.​പ്ര​ജീ​ഷ്, ചാ​ലി​ൽ അ​ഷ​റ​ഫ്, എം.​കെ ഹ​മീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​ലാ​ത​പു​ര​ത്തെ പൊ​തു കു​ള​മാ​ണ് പു​റ​മേ​രി മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ച​ത്. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​സ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​ൻ തോ​തി​ൽ പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ൽ കു​ള​ത്തി​ൽ നി​ന്നും പ്ര​വ​ർ​ത്ത​ക​ർ മു​ങ്ങി​യെ​ടു​ത്തു. ഇ​ത് പു​റ​മേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നെ ഏ​ൽ​പി​ക്കും. ഫെ​ബ്ര​വ​രി​യി​ൽ പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ശേ​ഖ​രി​ച്ച് മൈ​സൂ​രി​ലെ റീ ​സൈ​ക്ലി​ങ്ങ് സെ​ന്‍റ​റി​ലേ​ക്ക​യ​ക്കു​ന്നു​ണ്ട്.​പി.​അ​ജി​ത്ത്, കെ.​പ്ര​ദീ​ഷ്, പി.​എം നാ​ണു, എം.​ശ​ശി, കെ.​ച​ന്ദ്ര​ൻ, എം.​കെ കു​ഞ്ഞി​രാ​മ​ൻ, കെ.​പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.വ​ട​ക​ര ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​ങ്ങാ​ടി​ത്താ​ഴ ക​നോ​ലി​തോ​ട് ശു​ചീ​ക​രി​ച്ചു. മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പു​റ​ന്തോ​ട​ത്ത് സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

Related posts