എന്‍റെ സായിപ്പേ..! മങ്ങിയ ഗാന്ധിജിയും വാട്ടർമാർക്കും; വിനോദ സഞ്ചാരികളിൽ നിന്നും ലഭിച്ച നോട്ടിൽ അഞ്ഞൂറിന്‍റെ വ്യാജൻ

KKD-FIVEHUNDREDകൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം ഹൈ​ഡ​ൽ ടൂ​റി​സം ബോ​ട്ടിം​ഗി​നെ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളി​ൽ നി​ന്നും ഫീ​സി​ന​ത്തി​ൽ ല​ഭി​ച്ച നോ​ട്ടി​ൽ അ​ഞ്ഞൂ​റി​ന്‍റെ വ്യാ​ജ​നും…! പു​തി​യ അ​ഞ്ഞൂ​റ് രൂ​പാ നോ​ട്ട്  താ​മ​ര​ശ്ശേ​രി എ​സ്ബി​ടി​യി​ൽ അ​ട​യ്ക്കാ​നെ​ത്തി​യ​പ്പോ​ൾ വ്യാ​ജ​നാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. നോ​ട്ടി​ലെ ഗാ​ന്ധി​ജി​യു​ടെ ചി​ത്ര​വും വാ​ട്ട​ർ​മാ​ർ​ക്കും മ​ങ്ങി​യ നി​റ​ത്തി​ലാ​യി​രു​ന്നു. സാ​ധാ​ര​ണ  അ​ഞ്ഞൂ​റി​ന്‍റെ നോ​ട്ടി​നേ​ക്കാ​ൾ വ​ലി​പ്പം,ഘ​ന​വ്യ​ത്യാ​സം എ​ന്നി​വ​യു​ണ്ടെ​ങ്കി​ലും മ​റ്റ്  നോ​ട്ടു​ക​ളി​ൽ നി​ന്നും തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ലാ​ണി​ത്.

Related posts