കൊച്ചി: നടിയെ ആക്രമിച്ച സംഭവം ആസുത്രിതമാണെന്ന് ആവര്‍ത്തിച്ച് മഞ്ജു വാര്യര്‍ വീണ്ടും രംഗത്ത്. മുഖ്യപ്രതിയെ പിടികൂടിയ പോലീസിനെ താന്‍ അഭിനന്ദിക്കുകയാണ്. സംഭവം ആസുത്രിതമാണെന്ന് താന്‍ പറയും മുന്‍പേ മാധ്യമങ്ങ ളും രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരും പറഞ്ഞതാണ്. എല്ലാവരെ പോലെ താനും അങ്ങനെ തന്നെ വിശ്വസിക്കുന്നുവെന്നും പ്രതി പിടിയിലായതില്‍ സന്തോഷമുണ്ടെന്നും മഞ്ജു വാര്യര്‍ പ്രതികരിച്ചു.
Related posts
യുവതിയുടെ ഒന്നര പവന്റെ മാല പൊട്ടിച്ചോടി; സിസിടിവി ദൃശ്യത്തിലെ കള്ളനെത്തേടി പോലീസ്
കൊച്ചി: യുവതിയുടെ ഒന്നര പവന്റെ മാല പൊട്ടിച്ചോടിയ ആള്‍ക്കായി എളമക്കര പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വെള്ളിയാഴ്ച രാവിലെ 9.15ന് പോണേക്കര ഇടപ്പള്ളി...ബര്‍ഗര്‍ ഷോപ്പിലെ ആസാം സ്വദേശിയുടെ പണം സഹപ്രവര്ത്തകന് കവർന്നു
കൊച്ചി: കാക്കനാട് രാജഗിരിവാലിയില്‍ പ്രവര്‍ത്തിക്കുന്ന റാംസി ബര്‍ഗര്‍ ഷോപ്പിലെ ജീവനക്കാരനായ ആസാം സ്വദേശിയുടെ ബാഗില്‍നിന്ന് ഇതര സംസ്ഥാനക്കാരനായ സഹപ്രവര്ത്തകന് പണം കവര്‍ന്നതായി...തെരഞ്ഞെടുപ്പ് ആവശ്യങ്ങള്ക്കെത്തിച്ച ബസിന്റെ ചില്ല് തകര്‍ത്തു; കണ്ണൂര്‍ സ്വദേശി പോലീസ് നിരീക്ഷണത്തില്‍
കൊച്ചി: തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി എത്തിച്ച ബസിന്റെ ചില്ല് അടിച്ചുത്തകര്‍ത്ത സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ നിരീക്ഷണത്തില്‍. മുമ്പ് ബസ്...