നടൻ ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ ഏപ്രിൽ ഏഴിന് വിവാഹിതനാകും. കണ്ണൂർ ബീച്ച് റോഡിലുള്ള വാസവ ക്ളിഫ് ഹൗസിൽ വച്ചാണ് വിവാഹം നടക്കുക. ഏപ്രിൽ പത്തിന് എറണാകുളം ഗോകുലം പാർക്കിൽ വച്ച് വിവാഹസത്കാരം നടക്കും. പാലാ സ്വദേശി അർപ്പിതയാണ് ധ്യാൻ ശ്രീനിവാസന്റെ വധു. തിരുവനന്തപുരം ടെക്നോ പാർക്കിലാണ് അർപ്പിത ജോലി ചെയ്യുന്നത്. സൗഹൃദം പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു. ജനുവരിയിലാണ് വിവാഹം നിശ്ചയിച്ചത്.
Related posts
വഴക്കിനിടയിലും ‘വഴക്ക്’ ഫേസ്ബുക്കിൽ പങ്കുവച്ച് ചിത്രത്തിന്റെ സംവിധായകൻ സനൽ കുമാർ ശശിധരൻ
ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമാകുന്ന സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്കുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലുൾപ്പെടെ തർക്കം നടക്കുന്നതിനിടെ ചിത്രത്തിന്റെ...പാൻ ഇന്ത്യൻ ചിത്രം ‘ശിവം ഭജേ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഹിഡിംഭ, രാജു ഗാരി ഗാധി തുടങ്ങിയ ഹിറ്റ്ചിത്രങ്ങൾക്കുശേഷം അശ്വിൻ ബാബു നായകനായ പാൻ ഇന്ത്യൻ ചിത്രം ശിവം ഭജേയുടെ ഫസ്റ്റ് ലുക്ക്...അമ്മയെ ഒന്ന് കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്; അമ്മയെ ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ല; വേദനയോടെ ആനി
അമ്മ എന്ന വാക്കാണ് താന്‍ ജീവിതത്തില്‍ ഒരുപാട് മിസ് ചെയ്തത്. എനിക്ക് 13 വയസുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്. ശരിക്കും അമ്മയുടെ കൂടെ...