ലക്നൗ: യുപിയിലെ മുഴുവന്‍ റോഡുകളും ഗട്ടര്‍ വിമുക്തമാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊതുമരാമത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇനി കരാറുകാരെ നിയമിക്കാവൂ എന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കരാറില്‍ നിന്ന് ഒഴിവാക്കണമെന്ന കര്‍ശന നിബന്ധനയും യോഗി മുന്നോട്ടുവച്ചിട്ടുണ്ട്. ഇ-ടെന്‍ഡര്‍ സംസ്ഥാനത്ത് നടപ്പിലാക്കണമെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്.
Related posts
അമേഠിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ചു; പിന്നിൽ ബിജെപി ഗുണ്ടകളെന്നു പ്രദീപ് സിംഗൽ
ലക്നോ: ഉത്തർപ്രദേശിലെ അമേഠിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് ആക്രമണം നടന്നത്. ആയുധങ്ങളുമായെത്തിയ അക്രമിസംഘം ഓഫീസ് അടിച്ചുതർക്കുകയും ഓഫീസിനു സമീപം...‘കോൺഗ്രസ് വന്നാൽ ഗോവധത്തിന് അനുമതി നൽകും’; കോൺഗ്രസും സഖ്യകക്ഷികളും രാജ്യത്തെ ഒറ്റിക്കൊടുത്ത് മോശം പ്രകടന പത്രികയുമായി വന്നിരിക്കുകയാണ്; യോഗി ആദിത്യനാഥ്
ലക്നോ: കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഗോവധത്തിന് അനുമതി നൽകുമെന്നും ഗോമാംസം കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു...ഇത് അറ്റൻഷൻ സീക്കിംഗ് സിൻഡ്രോം; മുഖമടച്ചു കോടതിയിൽ നിന്ന് കിട്ടിയ ഈ അടിപോലും മാത്യു ആഘോഷമാക്കും; കുഴല്‍നാടനെ പരിഹസിച്ച് എ. എ. റഹീം
തിരുവനന്തപുരം: മാത്യു കുഴൽനാടനെ പരിഹസിച്ച് എ. എ. റഹീം എംപി. കുഴൽനാടന് അറ്റൻഷൻ സീക്കിംഗ് സിൻഡ്രോം ആണെന്ന് റഹീം പരിഹസിച്ചു. മുഖമടച്ചു...