വാട്‌സ് ആപ്പില്‍നിന്ന് ലാന്‍ഡ് ഫോണിലേക്കും വിളിക്കാം

bis-appന്യൂഡല്‍ഹി: ലാന്‍ഡ് ഫോണിലേക്കോ മൊബൈല്‍ ഫോണിലേക്കോ മൊബൈല്‍ ആപ് വഴി വിളിക്കാന്‍ അധികകാലം കാത്തിരിക്കേണ്ടിവരില്ല. വാട്‌സ്ആപ്, സ്‌കൈപ്, വൈബര്‍ തുടങ്ങിയ ആപ്പുകള്‍വഴി വൈകാതെ ഈ സൗകര്യം ലഭ്യമാകും. ഇന്റര്‍നെറ്റ് സേവനദാതാക്കളുടെയും ടെലികോം ഓപ്പറേറ്റര്‍മാരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇത്തരം കോളുകള്‍ക്ക് ഇന്റര്‍നെറ്റ് ഡേറ്റ മാത്രം മതി എന്നതിനാല്‍ കോള്‍ നിരക്കുകള്‍ക്കുള്ള ചെലവു കുറയും.

Related posts