പോലീസുകാരന്‍റെ മോഹന വാഗ്ദാനത്തിൽ യുവതി വീണു; വിവാഹ മോചിതയെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡിപ്പിച്ചു; അ​ന​സ് നാ​സറിനെ വിലങ്ങണിയിച്ച് പോലീസ്

തൃ​ശൂ​ർ:  വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. ഇ​ടു​ക്കി എ​ആ​ർ ക്യാം​പി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കോ​ത​മം​ഗ​ലം സ്വ​ദേ​ശി അ​ന​സ് നാ​സ​ർ (39) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പാ​വ​റ​ട്ടി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ന്മേ​ലാ​ണ് നാ​സ​റി​നെ​തി​രാ​യ ന​ട​പ​ടി. പു​ന​ർ​വി​വാ​ഹ​ത്തി​ന് ഓ​ൺ​ലൈ​ൻ സൈ​റ്റി​ൽ പ​ര​സ്യം ന​ൽ​കി​യ യു​വ​തി​യു​മാ​യി പ​രി​ച​യ​പ്പെ​ട്ട ‍ഇ​യാ​ൾ, വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം.

വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ൽ​നി​ന്ന് ഇ​യാ​ൾ പി​ന്മാ​റി​യ​തോ​ടെ​യാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്.

Related posts

Leave a Comment