പൊ​റോ​ട്ട​യ്‌​ക്കൊ​പ്പം സൗ​ജ​ന്യ​മാ​യി ക​റി ന​ല്‍​കി​യി​ല്ല ! ക​ലി​മൂ​ത്ത് ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​ന്റെ ത​ല അ​ടി​ച്ചു​പൊ​ട്ടി​ച്ചു

പൊ​റോ​ട്ട​യ്ക്ക് സൗ​ജ​ന്യ​മാ​യി ക​റി ന​ല്‍​കാ​ഞ്ഞ​തി​ല്‍ ക​ലി​പൂ​ണ്ട് ഹോ​ട്ട​ല്‍​ജീ​വ​ന​ക്കാ​ര​ന്റെ ത​ല അ​ടി​ച്ചു പൊ​ട്ടി​ച്ച് മൂ​ന്നം​ഗ സം​ഘം.

ഹോ​ട്ട​ല്‍ സ​പ്ലൈ​യ​റാ​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ ത​ല അ​ക്ര​മി സം​ഘം അ​ടി​ച്ചു പൊ​ട്ടി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

ച​ങ്ങ​നാ​ശേ​രി​യി​ലെ ബി​സ്മി ഫാ​സ്റ്റ് ഫു​ഡി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. രാ​ത്രി ഒ​ന്‍​പ​ത​ര​യോ​ടെ​യാ​ണു മൂ​ന്നം​ഗ സം​ഘം ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി ഹോ​ട്ട​ലി​ലെ​ത്തി​യ​ത്.

ഇ​വ​ര്‍​ക്കു പൊ​റോ​ട്ട ന​ല്‍​കി​യ​പ്പോ​ള്‍ ക​റി സൗ​ജ​ന്യ​മാ​യി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ സം​ഘം ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ സ​പ്ലൈ​യ​റെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്കു സാ​ര​മാ​യി പ​രു​ക്കേ​റ്റ തൊ​ഴി​ലാ​ളി​യെ ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment