പൊ​റോ​ട്ട​യ്‌​ക്കൊ​പ്പം സൗ​ജ​ന്യ​മാ​യി ക​റി ന​ല്‍​കി​യി​ല്ല ! ക​ലി​മൂ​ത്ത് ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​ന്റെ ത​ല അ​ടി​ച്ചു​പൊ​ട്ടി​ച്ചു

പൊ​റോ​ട്ട​യ്ക്ക് സൗ​ജ​ന്യ​മാ​യി ക​റി ന​ല്‍​കാ​ഞ്ഞ​തി​ല്‍ ക​ലി​പൂ​ണ്ട് ഹോ​ട്ട​ല്‍​ജീ​വ​ന​ക്കാ​ര​ന്റെ ത​ല അ​ടി​ച്ചു പൊ​ട്ടി​ച്ച് മൂ​ന്നം​ഗ സം​ഘം. ഹോ​ട്ട​ല്‍ സ​പ്ലൈ​യ​റാ​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ ത​ല അ​ക്ര​മി സം​ഘം അ​ടി​ച്ചു പൊ​ട്ടി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ച​ങ്ങ​നാ​ശേ​രി​യി​ലെ ബി​സ്മി ഫാ​സ്റ്റ് ഫു​ഡി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. രാ​ത്രി ഒ​ന്‍​പ​ത​ര​യോ​ടെ​യാ​ണു മൂ​ന്നം​ഗ സം​ഘം ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി ഹോ​ട്ട​ലി​ലെ​ത്തി​യ​ത്. ഇ​വ​ര്‍​ക്കു പൊ​റോ​ട്ട ന​ല്‍​കി​യ​പ്പോ​ള്‍ ക​റി സൗ​ജ​ന്യ​മാ​യി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ സം​ഘം ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ സ​പ്ലൈ​യ​റെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കു സാ​ര​മാ​യി പ​രു​ക്കേ​റ്റ തൊ​ഴി​ലാ​ളി​യെ ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read More

ത​ക്കാ​ളി​യെ​ച്ചൊ​ല്ലി​യു​ണ്ടാ​യ വ​ഴ​ക്കി​നു പി​ന്നാ​ലെ ഭാ​ര്യ വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി ! ഒ​ടു​വി​ല്‍ പ്ര​ശ്‌​നം ഒ​ത്തു​തീ​ര്‍​പ്പാ​ക്കി​യ​ത് ഇ​ങ്ങ​നെ…

ത​ക്കാ​ളി വി​ല റോ​ക്ക​റ്റ് പോ​ലെ കു​തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തേ​ച്ചൊ​ല്ലി​യു​ള്ള നി​ര​വ​ധി ക​ഥ​ക​ളാ​ണ് ദി​നം പ്ര​തി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും മ​റ്റും നി​റ​യു​ന്ന​ത്. ത​ക്കാ​ളി കാ​ര​ണം കു​ടും​ബ​ക​ല​ഹം വ​രെ​യു​ണ്ടാ​യി എ​ന്ന ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​ക​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന​ത്. ക​റി​യി​ല്‍ ത​ക്കാ​ളി ചേ​ര്‍​ത്ത​തി​ന്റെ പേ​രി​ല്‍ വ​ഴ​ക്കി​ട്ട് പി​രി​ഞ്ഞ ദ​മ്പ​തി​മാ​രെ ഒ​ടു​വി​ല്‍ പോ​ലീ​സ് ഒ​ന്നി​പ്പി​ച്ച​താ​ണ് ഏ​റ്റ​വും ഒ​ടു​വി​ല്‍ പു​റ​ത്തു​വ​ന്ന കൗ​തു​ക​ക​ര​മാ​യ ഒ​രു വാ​ര്‍​ത്ത. മ​ദ്ധ്യ​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. ഷാ​ഹ്‌​ഡോ​ള്‍ സ്വ​ദേ​ശി​ക​ളാ​യ സ​ഞ്ജീ​വ് വ​ര്‍​മ​യും ഭാ​ര്യ ആ​ര​തി​യു​മാ​ണ് ത​ക്കാ​ളി​യു​ടെ പേ​രി​ല്‍ വി​വാ​ഹ​മോ​ച​ന​ത്തി​ന്റെ വ​ക്കു​വ​രെ​യെ​ത്തി​യ​ത്. ഗ്രാ​മ​ത്തി​ല്‍ ഭ​ക്ഷ​ണ​ശാ​ല ന​ട​ത്തു​ക​യാ​ണ് ഇ​രു​വ​രും. ഭ​ക്ഷ​ണ​മു​ണ്ടാ​ക്കു​ന്ന​തി​നി​ടെ സ​ഞ്ജീ​വ് ക​റി​യി​ല്‍ ര​ണ്ടു ത​ക്കാ​ളി അ​ധി​കം ചേ​ര്‍​ത്തു. പൊ​ന്നും വി​ല​യു​ള്ള ത​ക്കാ​ളി അ​നാ​വ​ശ്യ​മാ​യി പാ​ഴാ​ക്കി​യ​തി​ല്‍ ക്ഷു​ഭി​ത​യാ​യ ആ​ര​തി സ​ഞ്ജീ​വു​മാ​യി വ​ഴ​ക്കി​ടു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ വാ​ക്കേ​റ്റം ശ​ക്ത​മാ​യ​തോ​ടെ സ​ഞ്ജീ​വി​നോ​ട് പ​റ​യാ​തെ മ​ക​ളെ​യു​മെ​ടു​ത്ത് ആ​ര​തി വീ​ട് വി​ട്ടി​റ​ങ്ങി. ഇ​രു​വ​രേ​യും ക​ണ്ടെ​ത്താ​നാ​കാ​തെ വ​ന്ന​തോ​ടെ സ​ഞ്ജീ​വ് പോ​ലീ​സി​ന്റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍…

Read More