മു​സ്ലി​മി​നും ക്രി​സ്ത്യാ​നി​ക്കും പ​ള്ളി​യി​ല്‍ പോ​കാം ! അ​മ്പ​ല​ത്തി​ല്‍ പോ​വു​ന്ന ഹി​ന്ദു​ക്ക​ളെ മൃ​ദു​ഹി​ന്ദു​ത്വ​വാ​ദി​ക​ളാ​യി മു​ദ്ര​കു​ത്തു​ന്ന​തി​നെ​തി​രേ തു​റ​ന്ന​ടി​ച്ച് എ ​കെ ആ​ന്റ​ണി…

അ​മ്പ​ല​ത്തി​ല്‍ പോ​കു​ന്ന ച​ന്ദ​ന​ക്കു​റി​യി​ടു​ന്ന വി​ശ്വാ​സി​ക​ളാ​യ ഹി​ന്ദു​ക്ക​ളെ മൃ​ദു​ഹി​ന്ദു​ത്വ​വാ​ദി​ക​ളാ​യി മു​ദ്ര​കു​ത്തു​ന്ന​തി​നി​തെി​രേ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ ആ​ന്റ​ണി രം​ഗ​ത്ത്.

മു​സ്ലീ​മി​നും ക്രി​സ്ത്യാ​നി​ക്കും പ​ള​ളി​യി​ല്‍ പോ​കാം എ​ന്നാ​ല്‍ ഹി​ന്ദു അ​മ്പ​ല​ത്തി​ല്‍ പോ​യാ​ലോ തി​ല​ക കു​റി​യി​ട്ടാ​ലോ അ​വ​രെ മൃ​ദു ഹി​ന്ദു​ത്വ​വാ​ദി​യാ​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ആ​ന്റ​ണി പ​റ​ഞ്ഞു.

ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ള്‍ മോ​ദി​യെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ മാ​ത്ര​മേ സ​ഹാ​യി​ക്കൂ.

2024 ല്‍ ​മോ​ദി​യെ താ​ഴെ ഇ​റ​ക്കാ​നു​ള​ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എ​ല്ലാ മ​ത​ക്കാ​രെ​യും ഒ​ന്നി​ച്ചു നി​ര്‍​ത്ത​ണം.

കോ​ണ്‍​ഗ്ര​സി​ന്റെ 138-ാം സ്ഥാ​പ​ക ദി​നാ​ഘോ​ഷം കെ ​പി സി ​സി ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​രാ ഭ​വ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മോ​ദി​ക്കെ​തി​രാ​യ സ​മ​ര​ത്തി​ല്‍ ഭൂ​രി​പ​ക്ഷ​ത്തെ അ​ണി​നി​ര​ത്ത​ണം. മു​സ്ലി​മി​ന് പ​ള്ളി​യി​ല്‍ പോ​കാം, ക്രി​സ്ത്യാ​നി​ക്ക് പ​ള്ളി​യി​ല്‍ പോ​കാം.

ഹൈ​ന്ദ​വ സു​ഹൃ​ത്തു​ക്ക​ള്‍ ആ​രെ​ങ്കി​ലും അ​മ്പ​ല​ത്തി​ല്‍ പോ​യാ​ല്‍, നെ​റ്റി​യി​ല്‍ തി​ല​കം ഇ​ട്ടാ​ലോ ഉ​ട​ന്‍ അ​വ​രി​ല്‍ മൃ​ദു ഹി​ന്ദു​ത്വം ആ​രോ​പി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും എ ​കെ ആ​ന്റ​ണി പ​റ​ഞ്ഞു.

പ​ള്ളി​യി​ല്‍ പോ​കാ​നു​ള്ള പോ​ലെ ത​ന്നെ ഭൂ​രി​പ​ക്ഷ​ത്തി​ന് അ​മ്പ​ല​ത്തി​ല്‍ പോ​കാ​നും അ​വ​കാ​ശ​മു​ണ്ടെ​ന്ന് എ ​കെ ആ​ന്റ​ണി പ​റ​ഞ്ഞു.

അ​മ്പ​ല​ത്തി​ല്‍ പോ​കു​ന്ന​വ​രു​ടെ മേ​ല്‍ മൃ​ദു ഹി​ന്ദു​ത്വം ആ​രോ​പി​ക്കു​ന്ന​ത് ശ​രി​യ​ല്ല. അ​ത് മോ​ദി​യു​ടെ ഭ​ര​ണം വീ​ണ്ടും വ​രാ​ന്‍ മാ​ത്ര​മേ ഉ​പ​ക​രി​ക്കൂ​വെ​ന്നും ആ​ന്റ​ണി പ​റ​ഞ്ഞു.

Related posts

Leave a Comment