ആ​ട് ജീ​വി​തം ഷൂ​ട്ടിം​ഗി​ന് ജോ​ര്‍​ദ്ദാ​നി​ല്‍ അ​നു​മ​തി​യി​ല്ല; അ​ള്‍​ജീ​രി​യ​യി​ലേ​ക്ക് മാ​റ്റി

അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന സി​നി​മ​യാ​ണ് ആ​ട് ജീ​വി​തം. ബെ​ന്യാ​മി​ന്‍റെ ആ​ടു​ജീ​വി​തം എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ബ്ലെ​സി​യാ​ണ്.

ഇ​പ്പോ​ഴി​ത സി​നി​മ​യു​ടെ ര​ണ്ടാം ഘ​ട്ട ചി​ത്രീ​ക​ര​ണ​ത്തി​ന് ജോ​ര്‍​ദ്ദാ​നി​ല്‍ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ലൊ​ക്കേ​ഷ​ന്‍ അ​ള്‍​ജീ​രി​യ​യി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

മാ​ര്‍​ച്ച് ഒ​ന്‍​പ​തി​ന് സം​വി​ധാ​യ​ക​നും പൃ​ഥ്വി​യും ഉ​ള്‍​പ്പെ​ടു​ന്ന സം​ഘം അ​ള്‍​ജീ​രി​യ​യി​ലേ​ക്ക് പോ​കും. മാ​ര്‍​ച്ച് 16 മു​ത​ല്‍ മെ​യ് 16 വ​രെ ര​ണ്ട് മാ​സ​ത്തെ ചി​ത്രീ​ക​ര​ണ​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ക.

സി​നി​മ​യ്ക്ക് വേ​ണ്ടി​യു​ള്ള പൃ​ഥ്വി​യു​ടെ മെ​ലി​ഞ്ഞ ലു​ക്ക് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. ന​ജീ​ബ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ല്‍ പൃ​ഥ്വി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​മ​ല പോ​ള്‍ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. വി​നീ​ത് ശ്രീ​നി​വാ​സ​ന്‍, അ​പ​ര്‍​ണ ബാ​ല​മു​ര​ളി, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍, ലെ​ന എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

കെ​ജി​എ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ കെ.​ജി, ഏ​ബ്ര​ഹാ​മാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

Related posts

Leave a Comment