മ​ട​ക്കി കൊ​ണ്ടു​വ​ര​ണം! ​ട് ജീ​വി​തം സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ ജോ​ര്‍​ദാ​നി​ല്‍ കു​ടു​ങ്ങി; സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് 58 അം​ഗ സം​ഘം

ജോ​ർ​ദാ​ൻ: ആ​ട് ജീ​വി​തം സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ ജോ​ര്‍​ദാ​നി​ല്‍ കു​ടു​ങ്ങി. പൃ​ഥ്വി​രാ​ജ്, സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി എ​ന്നി​വ​ര​ട​ങ്ങു​ന്ന 58 അം​ഗ സം​ഘം വ​ദി​രം എ​ന്ന സ്ഥ​ല​ത്താ​ണ് കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം നി​ര്‍​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​വ​രെ കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ക്കി​കൊ​ണ്ടു​വ​ര​ണ​മെ​ന്ന് അ​ഭ്യ​ര്‍​ത്ഥി​ച്ച് ഫി​ലിം ചേ​മ്പ​ര്‍ സം​സ്ഥാ​ന, കേ​ന്ദ്ര സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് ക​ത്ത് ന​ല്‍​കി. ഏ​പ്രി​ല്‍ എ​ട്ടി​ന് ഇ​വ​രു​ടെ വീ​സ കാ​ലാ​വ​ധി അ​വ​സാ​നി​ക്കും.

Related posts

Leave a Comment