ഇ​ത് അ​റ്റ​ൻ​ഷ​ൻ സീ​ക്കിം​ഗ് സി​ൻ​ഡ്രോം; മു​ഖ​മ​ട​ച്ചു കോ​ട​തി​യി​ൽ നി​ന്ന് കി​ട്ടി​യ ഈ ​അ​ടി​പോ​ലും മാ​ത്യു ആ​ഘോ​ഷ​മാ​ക്കും; കു​ഴ​ല്‍​നാ​ട​നെ പ​രി​ഹ​സി​ച്ച് എ. ​എ. റ​ഹീം

തി​രു​വ​ന​ന്ത​പു​രം: മാ​ത്യു കു​ഴ​ൽ​നാ​ട​നെ പ​രി​ഹ​സി​ച്ച് എ. ​എ. റ​ഹീം എം​പി. കു​ഴ​ൽ​നാ​ട​ന് അ​റ്റ​ൻ​ഷ​ൻ സീ​ക്കിം​ഗ് സി​ൻ​ഡ്രോം ആ​ണെ​ന്ന് റ​ഹീം പ​രി​ഹ​സി​ച്ചു. മു​ഖ​മ​ട​ച്ചു കോ​ട​തി​യി​ൽ നി​ന്ന് കി​ട്ടി​യ ഈ ​അ​ടി​പോ​ലും മാ​ത്യു ‘ആ​ഘോ​ഷ​മാ​ക്കും’​അ​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ രോ​ഗ​മെ​ന്ന് റ​ഹീം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് റ​ഹീ​മി​ന്‍റെ പ​രിഹാ​സം.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

മാ​ത്യു അ​ട​ങ്ങു​മെ​ന്ന് തോ​ന്നു​ന്നി​ല്ല, ഇ​ത് രോ​ഗം വേ​റെ​യാ​ണ്“​അ​റ്റ​ൻ​ഷ​ൻ സീ​ക്കിം​ഗ് സി​ൻ​ഡ്രോം ”
നി​ങ്ങ​ൾ നോ​ക്കി​ക്കോ, മു​ഖ​മ​ട​ച്ചു കോ​ട​തി​യി​ൽ നി​ന്ന് കി​ട്ടി​യ ഈ ​അ​ടി​പോ​ലും മാ​ത്യു ‘ആ​ഘോ​ഷ​മാ​ക്കും’.​അ​താ​ണ് രോ​ഗം.

ഉ​ട​ൻ കാ​ണാം, കോ​ട​തി എ​ടു​ത്ത് ദൂ​രെ​യെ​റി​ഞ്ഞ ഈ ​കേ​സ് വ​ച്ചു ഒ​രു ഒ​ന്ന​ന്ന​ര മ​ണി​ക്കൂ​ർ വാ​ർ​ത്താ​സ​മ്മേ​ള​നം.! അ​റ്റ​ൻ​ഷ​ൻ സീ​ക്കി​ങ് സി​ൻ​ഡ്രോം.

Related posts

Leave a Comment