ഒ​ന്നി​നും കൊ​ള്ളാ​ത്ത​വ​നെ​ന്ന് വി​ശേ​ഷി​പ്പി​ച്ച​യാ​ൾ​ക്ക് അ​ഭി​ഷേ​ക് ബ​ച്ച​ന്‍റെ മ​റു​പ​ടി

ത​ന്നെ​ക്കു​റി​ച്ച് മോ​ശം അ​ഭി​പ്രാ​യം പ​റ​ഞ്ഞ​യാ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ബോ​ളി​വു​ഡ് താ​രം അ​ഭി​ഷേ​ക് ബ​ച്ച​ൻ. ഐ​പി​എ​ൽ താ​രം സ്റ്റു​വ​ർ​ട്ട് ബി​ന്നി​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി​യാ​ണ് ബോ​ബി ഡി​യോ​ൾ എ​ന്ന ഫേ​ക്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നും അ​ഭി​ഷേ​ക് ബ​ച്ച​നെ ടാ​ഗ് ചെ​യ്ത് ട്വീ​റ്റ് വ​ന്ന​ത്.

ട്വീ​റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

സ്റ്റു​വ​ർ​ട്ട് ബി​ന്നി ബോ​ളി​വു​ഡി​ലെ അ​ഭി​ഷേ​ക് ബ​ച്ച​നാ​ണ്. ര​ണ്ടു പേ​ർ​ക്കും അ​വ​ർ അ​ർ​ഹി​ക്കാ​ത്ത സു​ന്ദ​രി​യാ​യ ഭാ​ര്യ​മാ​രെ കി​ട്ടി. ഇ​രു​വ​രും അ​ച്ഛന്മാ​ർ കാ​ര​ണം സി​നി​മ​യി​ലും ക്രി​ക്ക​റ്റി​ലു​മെ​ത്തി. ര​ണ്ടു പേ​രും ഒ​ന്നി​നും കൊ​ള്ളാ​ത്ത​വ​രാ​ണ്.​നി​ങ്ങ​ൾ ഇ​ത് അം​ഗീ​ക​രി​ക്കു​ന്നു​വെ​ങ്കി​ൽ റീ​ട്വീ​റ്റ് ചെ​യ്യു.

Related posts