ടൂ​റി​സ്റ്റ് ബ​സ് ലോ​റി​യി​ലി​ടി​ച്ച് 32 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു

പെ​രു​മ്പാ​വൂ​ർ: ടൂ​റി​സ്റ്റ് ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ബ​സി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന 32 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ഒ​രാ​ളെ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു​ള്ള​വ​രെ പെ​രു​മ്പാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​ഥ​മ ശു​ശ്രു​ഷ ന​ൽ​കി വി​ട്ട​യ​ച്ചു.

ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടി​ന് ശേ​ഷ​മാ​ണ് അ​പ​ക​ടം. മൂ​ന്നാ​റി​ൽ പോ​യി മ​ട​ങ്ങി വ​രി​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സ് പെ​രു​മ്പാ​വൂ​ർ കാ​ല​ടി ജം​ഗ്ഷ​നി​ൽ​വ​ച്ച് തൊ​ടു​പു​ഴ​യ്ക്ക് പ​ഞ്ച​സാ​ര ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യു​മാ​യി​ട്ടാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ബ​സ് റോ​ഡി​ൽ മ​റി​ഞ്ഞു. കൊ​ണ്ടോ​ടി ഇ​എം​ഇ​എ കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ കം​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വാ​ഹ​ന​ത്തി​ൽ കു​ടു​ങ്ങി​യ​വ​രെ പെ​രു​മ്പാ​വൂ​ർ ഫ​യ​ർ​ഫോ​ഴ്സ്, പോ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്നു മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന് ര​ണ്ട് കാ​റു​ക​ൾ പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട​തി​നാ​ൽ റോ​ഡി​ലെ മീ​ഡി​യ​നി​ൽ ഇ​ടി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​പ​ക​ട​ത്തി​ൽ മ​റി​ഞ്ഞ വാ​ഹ​ന​ങ്ങ​ൾ ​ക്ര​യി​ൻ ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്തു. ലോ​റി​യി​ലു​ള്ള ആ​ർ​ക്കും പ​രി​ക്കി​ല്ല

Related posts

Leave a Comment