രേഖകൾ നൽകിയിട്ടും ചികിത്സാചെലവ് നിഷേധിച്ചു; ഇന്‍ഷ്വറന്‍സ് കമ്പനിക്കു പിഴയിട്ട് ഉപഭോക്തൃ കോടതി
ചേര്‍ത്തല: ആശുപത്രിയില്‍ ചികിത്സതേടിയ രേഖകള്‍ ഹാജരാക്കിയിട്ടും ചികിത്സാചെലവുനിഷേധിച്ച ഇന്‍ഷ്വറന്‍സ് കമ്പനി നഷ്ടപരിഹാരം നല്കാന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചു. തുറവൂര്‍...