ന​ടി​യോ​ട് ലൈം​ഗി​ക​ത അ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി ക​യ​റി​പ്പി​ടി​ച്ചു ! ന​ട​ന്‍ കെ​ആ​ര്‍​കെ അ​റ​സ്റ്റി​ല്‍…

ന​ടി​യോ​ട് ലൈം​ഗി​കാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തു​ക​യും തു​ട​ര്‍​ന്ന് ബ​ല​മാ​യി കൈ​യി​ല്‍ ക​യ​റി പി​ടി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ന​ട​ന്‍ കെ​ആ​ര്‍​കെ എ​ന്ന ക​മ​ല്‍ റ​ഷീ​ദ് ഖാ​ന്‍ അ​റ​സ്റ്റി​ലാ​യി.

2019 ജ​നു​വ​രി​യി​ല്‍ ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ന​ടി​യു​ടെ പ​രാ​തി​യി​ല്‍ വേ​ര്‍​സോ​വ പൊ​ലീ​സാ​ണ് കെ​ആ​ര്‍​കെ​യെ അ​റ​സ്റ്റ് ചെ​യ്ത്.

2020ല്‍ ​സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ലെ പോ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ല്‍ 14 ദി​വ​സ​ത്തെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​യു​ന്ന കെ​ആ​ര്‍​കെ​യെ മും​ബൈ ബോ​റി​വാ​ലി​യി​ലെ കോ​ട​തി​യു​ടെ ട്രാ​ന്‍​സ്ഫ​ര്‍ ഉ​ത്ത​ര​വി​ലൂ​ടെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ക​മാ​ല്‍ റ​ഷീ​ദ് ഖാ​നെ ഇ​ന്ന് ബാ​ന്ദ്ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​താ​യി വെ​ര്‍​സോ​വ പൊ​ലീ​സ് അ​റി​യി​ച്ചു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കെ​ആ​ര്‍​കെ​യ്ക്കെ​തി​രെ 2021ല്‍ ​ഐ​പി​സി 354 എ, 509 ​വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സ് എ​ടു​ത്തി​രു​ന്നു.

2020ല്‍ ​അ​ന്ത​രി​ച്ച ന​ട​ന്‍ റി​ഷി ക​പൂ​റി​നെ കു​റി​ച്ചും ഇ​ര്‍​ഫാ​ന്‍ ഖാ​നെ കു​റി​ച്ചും ട്വി​റ്റ​റി​ല്‍ മോ​ശം പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ​താ​ണ് കേ​സി​ലാ​ണ് അ​ന്ന് കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

Related posts

Leave a Comment