ന​ട​ൻ ര​മേ​ഷ് ഭ​ട്ക​ർ അ​ന്ത​രി​ച്ചു

മും​ബൈ: മ​റാ​ത്തി ന​ട​ൻ ര​മേ​ഷ് ഭ​ട്ക​ർ (70) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ ബാ​ധി​ത​നാ​യി ഒ​ന്ന​ര​വ​ർ​ഷ​ത്തോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​മേ​ഷ് ഭ​ട്ക​ർ ജീ​വി​ത​ത്തി​ൽ​നി​ന്ന് മ​ട​ങ്ങി​യ​ത് ലോ​ക ക്യാ​ൻ​സ​ർ ദി​ന​ത്തി​ലും. മും​ബൈ​യി​ലെ എ​ലി​സ​ബ​ത്ത് ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം.

രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യ ആ​ക്സി​ഡ​ന്‍റ​ൽ പ്രൈ​മി​നി​സ്റ്റ​ർ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ര​മേ​ഷ് ഭ​ട്ക​ർ അ​വ​സാ​നം വേ​ഷ​മി​ട്ട​ത്. ചി​ത്ര​ത്തി​ൽ മു​ൻ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി പൃ​ഥ്വി​രാ​ജ് ച​വാ​ന്‍റെ വേ​ഷ​മാ​യി​രു​ന്നു ര​മേ​ഷ് ഭ​ട്ക​ർ അ​ഭി​ന​യി​ച്ച​ത്.

രോ​ഗം മൂ​ർഛി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 15 ദി​വ​സ​മാ​യി അ​ദ്ദേ​ഹ​ത്തെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.30ന് ​ശി​വാ​ജി പാ​ർ​ക്കി​ൽ ന​ട​ക്കും.

Related posts