നടൻ സിദ്ദിഖ് ആലപ്പുഴയിൽ സ്ഥാനാർഥിയാകുമോ? കോൺഗ്രസ് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ

തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ സി​ദ്ദിഖി​നെ ആ​ല​പ്പു​ഴ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി കോ​ൺ​ഗ്ര​സ് പ​രി​ഗ​ണി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍ മ​ത്സ​ര​രം​ഗ​ത്തേ​ക്കി​ല്ലെ​ന്ന സൂ​ച​ന​ക​ൾ ന​ൽ​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ പ്രാ​വ​ശ്യം ന​ഷ്ട​മാ​യ ആ​ല​പ്പു​ഴ ലോ​ക്‌​സ​ഭ സീ​റ്റ് തി​രി​കെ പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ്. ഈ ​ല​ക്ഷ്യ​ത്തോ​ടെ ന​ട​ൻ സി​ദ്ദിഖ് അ​ട​ക്ക​മു​ള്ള പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളെ കോ​ൺ​ഗ്ര​സ് പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്നാ​ണ് അ​ഭ്യൂ​ഹം.

Related posts

Leave a Comment