ഡയറക്ടറുടേത് അഭിനയമാണെന്ന് തോന്നിയില്ല..!   വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു; കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ​ക്കെ​തി​രെ ടി​വി താ​ര​ത്തി​ന്‍റെ പ​രാ​തി

 

മും​ബൈ: കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന ഇ​രു​പ​ത്തി​യാ​റു​കാ​രി​യാ​യ ടി​വി താ​ര​ത്തി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. വെ​ർ​സോ​വ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണു ടി​വി താ​രം പ​രാ​തി ന​ല്കി​യ​ത്.

വി​വാ​ഹം വാ​ഗ്ദാ​നം ന​ല്കി ഇ​രു​പ​ത്തി​യാ​റു​കാ​ര​ൻ പ​ല പ്രാ​വ​ശ്യം മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​ണു പ​രാ​തി. ഇ​രു​വ​ർ​ക്കും ര​ണ്ടു വ​ർ​ഷ​ത്തെ പ​രി​ച​യ​മു​ണ്ടെ​ന്നും ന​ടി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കേ​സി​ൽ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും വെ​ർ​സോ​വ സീ​നി​യ​ർ‌ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ രാ​ഘ്‌​വേ​ന്ദ്ര താ​ക്കൂ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment