ന​ടി ഹേ​മ​യു​ടെ ക​ടി​യേ​റ്റ് പു​ള​ഞ്ഞ് യു​വ​ന​ട​ന്‍ ! താ​ര സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ന്‍ സം​ഘ​ര്‍​ഷം; വീ​ഡി​യോ വൈ​റ​ല്‍…

തെ​ലു​ങ്ക് സി​നി​മാ താ​ര​സം​ഘ​ട​ന​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നെ സം​ഘ​ര്‍​ഷം.​മൂ​വി ആ​ര്‍​ട്ടി​സ്റ്റ് അ​സോ​സി​യേ​ഷ​നി​ലേ​ക്ക് ഞാ​യ​റാ​ഴ്ച ന​ട​ന്ന വോ​ട്ടെ​ടു​പ്പി​നി​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്.

പ്ര​കാ​ശ് രാ​ജും വി​ഷ്ണു മാ​ഞ്ചു​വും ന​യി​ക്കു​ന്ന പാ​ന​ലു​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല്‍​സ​രി​ച്ച​ത്. പ്ര​കാ​ശ്‌​രാ​ജി​ന്റെ പാ​ന​ലി​ല്‍ നി​ന്ന് ഹേ​മ വൈ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്ക് മ​ല്‍​സ​രി​ച്ചി​രു​ന്നു.

ന​ട​ന്‍ ശി​വ ബാ​ലാ​ജി വി​ഷ്ണു മാ​ഞ്ചി​യു​ടെ പാ​ന​ലി​ല്‍ നി​ന്നും ട്ര​ഷ​റ​ര്‍ സ്ഥാ​ന​ത്തേ​ക്കും മ​ല്‍​സ​രി​ച്ചു. വോ​ട്ട് ചെ​യ്യാ​ന്‍ നി​ല്‍​ക്കു​ന്ന​തി​നി​ടെ ഹേ​മ, ശി​വ ബാ​ലാ​ജി​യു​ടെ ക​യ്യി​ല്‍ ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്റെ വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു.

അ​ക്ര​മ​ത്തി​നി​ടെ ഒ​രാ​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ശി​വ ബാ​ലാ​ജി ഇ​ട​യ്ക്കു​ക​യ​റി​യ​പ്പോ​ള്‍ സം​ഭ​വി​ച്ച​താ​ണെ​ന്നാ​ണ് ഹേ​മ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​കാ​ശ് രാ​ജി​ന്റെ പാ​ന​ല്‍ തോ​റ്റു. വി​ഷ്ണു മാ​ഞ്ചി​യു​ടെ പാ​ന​ലാ​ണ് വി​ജ​യി​ച്ച​ത്. വി​ഷ്ണു പ്ര​സി​ഡ​ന്റാ​യി ചു​മ​ല​യേ​ല്‍​ക്കു​ക​യും ചെ​യ്തു.

തോ​ല്‍​വി​ക്ക് പി​ന്നാ​ലെ, സം​ഘ​ട​ന​യി​ല്‍ പ്രാ​ദേ​ശി​ക വാ​ദം ശ​ക്ത​മാ​ണെ​ന്ന് ആ​രോ​പി​ച്ച് പ്ര​കാ​ശ് രാ​ജ് രാ​ജി​വെ​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment