എ​ന്നെ അ​വ​ര്‍ ക​ണ്ട​ത് ഒ​രു ലൈം​ഗി​ക ഉ​പ​ക​ര​ണ​മാ​യി ! ന​ടി മേ​ഘ്‌​ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍…

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ പ്രേ​മി​ക​ള്‍​ക്ക് സു​പ​രി​ചി​ത​യാ​യ ന​ടി​യാ​ണ് മേ​ഘ്‌​ന നാ​യി​ഡു.

തെ​ലു​ങ്ക്, ക​ന്ന​ഡ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ആ​ണ് മേ​ഘ്‌​ന അ​ഭി​ന​യ രം​ഗ​ത്ത് സ​ജീ​വ​മാ​കു​ന്ന​ത്. പി​ന്നീ​ട് ബോ​ളി​വു​ഡി​ല്‍ സ​ജീ​വ​മാ​യ താ​ര​ത്തി​ന് ആ​രാ​ധ​ക​രും ഏ​റെ ആ​യി​രു​ന്നു. 2004ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഹ​വാ​സ് ആ​ണ് ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്രം.

ജാ​ക്ക്‌​പോ​ട്ട്, ദ ​മ​ണി ഗെ​യിം, ക്യാ ​കൂ​ള്‍ ഹേ ​ഹം 3 തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍ മേ​ഘ്‌​ന വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

അ​തേ സ​മ​യം ബി​ഗ്രേ​ഡ് ന​ടി​യെ​ന്ന വി​ളി​പ്പേ​ര് കി​ട്ടി​യ​തോ​ടെ താ​ന്‍ പാ​ര്‍​ട്ടി​ക​ളി​ലും പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​ത് വ​രെ നി​ര്‍​ത്തി​യെ​ന്ന് തു​റ​ന്നു പ​റ​യു​ക​യാ​ണ് മേ​ഘ്‌​ന നാ​യി​ഡു ഇ​പ്പോ​ള്‍.

ക​രി​യ​റി​ന്റെ തു​ട​ക്ക​ത്തി​ല്‍ ഹോ​ട്ട് എ​ന്നും സെ​ക്‌​സി എ​ന്നു​മു​ള്ള ലേ​ബ​ലു​ക​ള്‍ ആ​സ്വ​ദി​ച്ചി​രു​ന്നു എ​ങ്കി​ലും അ​ത് എ​ന്റെ ക​രി​യ​റി​ന്റെ വ​ള​ര്‍​ച്ച​യെ ബാ​ധി​ക്കു​മെ​ന്ന് പി​ന്നീ​ടാ​ണ് മ​ന​സി​ലാ​യ​ത് എ​ന്നും മേ​ഘ്‌​ന പ​റ​യു​ന്നു. ഇ-​ടൈം​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ​യി​രു​ന്നു താ​ര​ത്തി​ന്റെ തു​റ​ന്നു പ​റ​ച്ചി​ല്‍.

മേ​ഘ്ന നാ​യി​ഡു​വി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​എ​ന്റെ ക​രി​യ​റി​ന്റെ തു​ട​ക്ക​ത്തി​ല്‍ ഹോ​ട്ട് എ​ന്നും സെ​ക്‌​സി എ​ന്നു​മു​ള്ള ലേ​ബ​ലു​ക​ള്‍ ഞാ​ന്‍ ആ​സ്വ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ഒ​രു ആ​ര്‍​ട്ടി​സ്റ്റ് എ​ന്ന നി​ല​യി​ല്‍ എ​ന്റെ വ​ള​ര്‍​ച്ച​യെ ആ ​ലേ​ബ​ലു​ക​ള്‍ ത​ട​സ​പ്പെ​ടു​ത്തു​ന്നു എ​ന്ന് ഞാ​ന്‍ മ​ന​സി​ലാ​ക്കി.

എ​ന്നെ ഒ​രു ലൈം​ഗി​ക വ​സ്തു​വാ​യി കാ​ണു​ന്ന​തി​ല്‍ ഞാ​ന്‍ നി​രാ​ശ​പ്പെ​ട്ടി​രു​ന്നു. അ​തി​നെ തു​ട​ര്‍​ന്ന് ചും​ബ​ന​രം​ഗ​ങ്ങ​ളും ഇ​ന്റി​മേ​റ്റ് സീ​നു​ക​ളു​മു​ള്ള സി​നി​മ​ക​ള്‍ ഞാ​ന്‍ നി​ര​സി​ച്ചു.

എ​ന്നാ​ല്‍ ആ​ളു​ക​ള്‍​ക്ക് എ​ന്നെ ആ ​ഇ​മേ​ജി​ന​പ്പു​റം കാ​ണാ​ന്‍ സാ​ധി​ച്ചി​ല്ല. ബി​ഗ്രേ​ഡ് ന​ടി എ​ന്ന വി​ളി കേ​ട്ട് മ​ടു​ത്ത​തി​നാ​ല്‍ ഞാ​ന്‍ പാ​ര്‍​ട്ടി​ക​ളി​ലും പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​ത് പോ​ലും നി​ര്‍​ത്തി.

അ​ഭി​നേ​താ​ക്ക​ള്‍​ക്ക് കൂ​ടു​ത​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ അ​വ​സ​രം ന​ല്‍​കു​ന്ന കാ​ല​ത്ത് തി​രി​ച്ചു വ​രാ​ന്‍ സാ​ധി​ച്ച​തി​ല്‍ എ​നി​ക്ക് സ​ന്തോ​ഷ​മു​ണ്ട്.

ഹോ​ട്ടും സെ​ക്‌​സി​യു​മാ​യു​ള്ള ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ല്‍ എ​നി​ക്ക് പ്ര​ശ്‌​ന​മി​ല്ല, അ​ത് പ​രി​മി​ത പെ​ടു​ത്താ​ന്‍ സാ​ധി​ക്കും എ​ന്നും മേ​ഘ്‌​ന നാ​യി​ഡു പ​റ​യു​ന്നു.

Related posts

Leave a Comment